കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നുള്ള
പാക് അഭ്യര്‍ഥന യു.എന്‍ തള്ളി
In
the letter to Ban, Aziz said Pakistan believes the UN has an important role to
play in promoting the objective of peaceful resolution of the Kashmir issue,
including through his "good offices".
The
Secretary-General is "concerned about the recent escalation of violence
along the Line of Control between India and Pakistan. He deplores the loss of
lives and the displacement of civilians on both sides," said the
statement.A
war of words between the two countries over the situation at the LoC took place
last week at the UN General Assembly where India said that it was a
"matter of deep regret" that Pakistan violated the ceasefire, in
which eight people were killed and several others injured.India
made it clear that its armed forces are "fully ready" to respond to
"provocation".India
also said that the onus of creating a positive environment for normalisation of
relations is on Pakistan.The
UN has long maintained an institutional presence in the contested area between
the two countries.
The
UN Military Observer Group in India and Pakistan (UNMOGIP) observes and reports
on ceasefire violations along and across the LoC and the working boundary
between the South Asian neighbours in Jammu and Kashmir, as well as reports
developments that could lead to ceasefire violations.
India
has, however, always maintained that UNMOGIP has "outlived its
relevance" and has "no role to play whatsoever" on the issue.
കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന പാക് അഭ്യര്‍ഥന
ഐക്യരാഷ്ട്രസഭ തള്ളി. ഇന്ത്യയും പാകിസ്താനും ചര്‍ച്ചകളിലൂടെ പ്രശ്‌നം
പരിഹരിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിന്
ഇടപെടണമെന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് സര്‍തജ്
അസീസ് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് കഴിഞ്ഞ ദിവസം
കത്തെഴുതിയിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷത്തിലും യു.എന്‍ ഇടപെടണമെന്ന്
പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ഉഭയകക്ഷിചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന്
ബാന്‍ കിമൂണ്‍ കഴിഞ്ഞ ആഴ്ച പ്രസ്താവിച്ചിരുന്നു. പാകിസ്താന്റെ കത്തിനെക്കുറിച്ച്
ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ഈ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ബാന്‍കിമൂണിന്റെ
വക്താവ് പ്രതികരിച്ചത്. കശ്മീര്‍ പ്രശ്‌നം ഐക്യരാഷ്ട്രസഭയുടെ പരാജയത്തിന്റെ പ്രതീകമാണെന്ന് പാകിസ്താന്‍
പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി യു.എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിലും
ആരോപിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന്‍ ഇടയ്ക്കിടെ കശ്മീര്‍ പ്രശ്‌നം
ഉന്നയിക്കാറുണ്ടെങ്കിലും അഭ്യന്തരപ്രശ്‌നം മാത്രമാണെന്ന നിലപാടാണ് ഇന്ത്യ
പ്രകടിപ്പിക്കാറുള്ളത്. കശ്മീര്‍ പ്രശ്‌നത്തില്‍ പുറമെ നിന്നുള്ള ഇടപെടല്‍
ആവശ്യമില്ലെന്ന നിലപാടിലാണ് യു.എസും സ്വീകരിക്കാറുള്ളത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment