Pages

Monday, October 13, 2014

JEAN TIROLE AWARDED 2014 NOBEL PRIZE FOR ECONOMICS

JEAN TIROLE AWARDED 2014
NOBEL PRIZE FOR ECONOMICS

Jean Tirole, winner of 2014 Nobel prize in economics 
Jean Tirole has been named as 2014's winner of the Economics Nobel prize, "for his analysis of market power and regulation".The French professor received the award for his contributions on how to regulate large companies.This year's prize is about "taming powerful firms", Staffan Normark, permanent secretary of the Royal Swedish Academy of Sciences said.Mr Tirole's began his research in the field of regulation and oligopoly in the 1980s, and has made advances in understanding the problems that regulators often face.
Mr Tirole has advanced smarter approaches to regulating large firms. Before his work, policymakers often favoured blunt tools, such as price caps, while Mr Tirole has advocated more sector specific and tailored approaches.
Mr Tirole is scientific director of industrial economics at Toulouse University, and earned his PhD at MIT. He contributed to a 2013 report that called to "complete the euro" with deeper European integration.The most famous paper of this year's winner - Intrinsic and Extrinsic Motivation - challenges a central tenet of economics, that individuals always respond to incentives.The economics prize’s full title is "The Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel", and it has now been awarded 46 times.
സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം പ്രമുഖ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഷോണ്‍ ടീറോളിന്. വിപണിയുടെ ശക്തിയും നിയന്ത്രണവും സംബന്ധിച്ച വിശകലനമാണ് അദ്ദേഹത്തെ അവാര്ഡിേന് അര്ഹ്നാക്കിയത്. ആധുനികകാലത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ സാമ്പത്തിക ശാസ്ത്രജ്ഞന്മാരില്‍ ഒരാളാണ് ഷോണ്‍ ടീറോളെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി അഭിപ്രായപ്പെട്ടു.ദി തിയറി ഓഫ് ഇന്ഡീസ്ട്രിയല്‍ ഓര്ഗഡനൈസേഷന്‍, ഗെയിം തിയറി തുടങ്ങി 10 പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. സാമ്പത്തിക, ധനകാര്യ മേഖലകളിലായി 200 ഓളം പ്രഫഷണല്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
ഫ്രാന്സി്ലെ ടുലൂസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഷോണ്‍-ജാക്‌സ് ലാഫണ്‍ ഫൗണ്ടഷന്റെ ചെയര്മാ്നായി പ്രവര്ത്തി ച്ചുവരുകയാണ് ടിറോള്‍. പ്രബലമായ വളരെക്കുറിച്ച് സ്ഥാപനങ്ങളിലൂടെ വ്യവസായങ്ങളെ എങ്ങനെ നിയന്ത്രിക്കാമെന്ന് ടിറോള്‍ തെളിയിച്ചതായി അക്കാദമി വിലയിരുത്തി. ആറരക്കോടിയോളം രൂപയാണ് സമ്മാനത്തുകയായി അദ്ദേഹത്തിന് ലഭിക്കുക.

Prof. John Kurakar


No comments: