വിമാനങ്ങള് മത്സരിച്ചോടി പറക്കാന് ശ്രമം; ചിറകൊടിഞ്ഞ് അപകടാവസ്ഥയിയിൽ
Delayed at Dublin
Airport as 2 Ryanair planes touched wings on the ground. Someone's in a lot of
trouble.Ryanair has apologised to
customers “for any inconvenience” and reports that normal operations have
resumed at Dublin Airport.Both planes were departing Dublin airport when the
collision happened this morning. One of the flights was destined for Edinburgh
in Scotland while the other was heading to Charleroi in Belgium.There were
believed to be about 100 passengers on each flight.
All passengers on board the flights were brought to an “airside”
building inside the airport on the other side of security.A statement from the
airline said affected passengers boarded two replacement aircrafts for Brussels
Charleroi and Edinburgh “later this morning”.Glenn Jordan, who was flying to
Charleroi with his wife, said passengers heard “quite a loud bang” followed by
a rocking motion as the flight began taxiing towards the runway.“It was almost
like going over a pothole in a car,” he said. “Then it went silent and the
plane rocked for a couple of seconds.”
Ms Cunningham, who was flying to Scotland to attend a job
interview in Aberdeen this afternoon, said the plane turned the corner and “hit
the wing” of another plane.
“It wasn’t a huge impact to be honest, but you could feel the
plane tug and then we kind of just stopped.”
A Ryanair spokesman said: “Two of our aircraft were taxiing
slowly to the runway at Dublin Airport this morning. The winglet of one
aircraft appears to have scraped the tail of the other.“Both aircraft were under the instruction of Dublin Airport Air
Traffic Control at the time. There was no impact on customers on board and
Ryanair contacted the [Irish Aviation Authority] and worked with them to return
both aircraft to stand.
“Affected customers disembarked, were provided with refreshment
vouchers and boarded two replacement aircraft, which departed to Brussels
Charleroi and Edinburgh later this morning.“Ryanair apologises sincerely to
customers for any inconvenience. Both aircraft are being repaired by Ryanair
engineers and will be returned to service shortly.”A statement from the Irish
Aviation Authority confirmed that two planes were involved in the incident and
that emergency services had attended the scene.“The Air Accident Investigation
Unit (AAIU) of the Department of Transport, Tourism and Sport has been notified
and will conduct a further investigation,” the IAA said.
നമ്മുടെ നാട്ടിലെ പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം നമുക്കെല്ലാപേര്ക്കും സുപരിചിതമാണ്. ആ ബസില് യാത്ര ചെയ്യുന്ന യാത്രക്കാരുടെ അപ്പോഴത്തെ മാനസിക നില എല്ലാവര്ക്കും അറിയാവുന്നതാണ്. അപ്പോള് ആകാശത്തു കൂടി പറക്കുന്ന വിമാനങ്ങള് തമ്മില് മത്സരിച്ചാലുണ്ടാകുന്ന അവസ്ഥ ഒന്നൂഹിച്ച് നോക്ക്.അയര്ലന്ഡിലെ ഡബ്ലിനിലാണ് യാത്രക്കാരെ മുള്മുനയില് നിര്ത്തിയ മത്സര വിമാനപ്പറക്കല് നടന്നത്. പറന്നുയരാന് തയ്യാറായ രണ്ടു വിമാനങ്ങളാണ് റണ്വേയിലൂടെ അമിത വേഗതയില് മത്സരിച്ച് ഓടി പറക്കാന് ശ്രമിച്ചത്. റയാന് എയര്വേസിന്റേതാണ് വിമാനങ്ങള്. ബ്ലിനില് നിന്നും ഈഡന് ബര്ഗിലേക്ക് പോകുകയായിരുന്ന ബോയിംഗ് 737 വിമാനങ്ങളായിരുന്നു അവ.
കണ്ടു നിന്നവര്ക്ക് ആവേശമായെങ്കിലും യാത്രക്കാര് അറിയാതെ ദൈവത്തെ വിളിച്ചു പോയി. അവസാനം വിമനങ്ങള് തമ്മില് ഉരസി വലിയ ശബ്ദം ഉണ്ടായതോടെ എയര്പ്പോര്ട്ട് ജീവനക്കാരും ഭയന്നു പോയി. അപ്പോഴും ചിറകൊടിഞ്ഞ വിമാനങ്ങള് ഓടിക്കൊണ്ടിരുന്നു. ഉടന് തന്നെ സുരക്ഷ ഉദ്യോഗസ്ഥരുടെ കര്ശന നിര്ദ്ദേശത്തെ തുടര്ന്ന് വിമാനങ്ങള് നിര്ത്തിച്ചു.തലനാരിഴയ്ക്കാണ് വന് ദുരന്തം ഒഴിവായത്.അപകടത്തില് ഒരു വിമാനത്തിന്റെ ചിറകിന്റെ അറ്റം അടര്ന്നു പോവുകയും ചെയ്തു. പൊളിഞ്ഞുപോയ ചിറകിന്റെ ഭാഗം രണ്ടാമത്തെ വിമാനത്തിന്റെ പിന്നിലെ ചിറകില് കുത്തിക്കയറി ഇരിക്കുന്നുണ്ടായിരുന്നു. സംഭവത്തില് ആര്ക്കും പരിക്കുകളില്ല. ഐറിഷ് എയര് ആക്സിഡന്റ് ഇന്വെസ്റ്റിഗേഷന് വിഭാഗം സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment