Textbook launch for PSLV-C26, navigational
satellite IRNSS-1C in its orbit in 20.25 minutes
ഗതിനിര്‍ണയ ഉപഗ്രഹം ഭ്രമണപഥത്തില്‍
ISRO’s
workhorse Polar Satellite Launch Vehicle (PSLV) gave the country and the space
research organization yet another text book launch as exactly 20.25 minutes
after the PSLV-C26 launched the satellite IRNSS-1C off Sriharikota at 1.32 am
on Thursday,October,2014, the satellite was placed in its orbit.Minutes after
the mission was declared a success to the cheer of hundreds of scientists at
the Mission Control Room of the Satish Dhawan Space Centre in Sriharikota, ISRO
chairman K. Radhakrishnan declared that the ‘third navigational satellite of
Indian Regional Navigation Satellite System was up in its orbit’.
A
team of 1000 scientists worked round the clock for the past four days to make
this mission a grand success, said the ISRO director who thanked all those
present at the control facility. The director also announced that several other
launches were planned during the next few months including the next satellite
of the IRNSS.According to ISRO officials, IRNSS-1C is designed to provide
accurate position information service to users in India as well as the region
extending up to 1500 km from its boundary, which is the primary service area of
the Indian Regional Navigation Satellite System. The Extended Service Area lies
between primary service area and area enclosed by the rectangle from Latitude
30 deg South to 50 deg North, Longitude 30 deg East to 130 deg East.“The main
objective is to provide exact information on location and time for civil and
military users on land, sea and air. The information will be used for disaster
management, cell phone applications, mapping and driving. It will also benefit
sailors, travelers and transporters to manage their fleet,” an ISRO official
said.
ബഹിരാകാശരംഗത്ത് ഇന്ത്യയ്ക്ക് വീണ്ടും നേട്ടം.
പി.എസ്.എല്‍.വി. സി26 ന്റെ ചിറകിലേറി പറന്നുയര്‍ന്ന ഗതിനിര്‍ണയ ഉപഗ്രഹം പൂര്‍ണ
വിജയത്തിലെത്തിയതായി ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ പറഞ്ഞു.വ്യാഴാഴ്ച
പുലര്‍ച്ചെ 1.32നാണ് ഗതിനിര്‍ണയ ഉപഗ്രഹപരമ്പരയിലെ മൂന്നാമത്തേതായ ഐ.ആര്‍.എന്‍.എസ്.എസ്.1
സി ശ്രീഹരിക്കോട്ടയില്‍നിന്ന് പറന്നുയര്‍ന്നത്. വിക്ഷേപണവാഹനം
ഇളകിത്തുടങ്ങിയതുമുതല്‍ ചങ്കിടിപ്പിന്റെ നിമിഷങ്ങളായിരുന്നു. കുതിച്ചുയര്‍ന്ന
പേടകത്തെ ഹൃദയംകൊണ്ടും തലച്ചോറുകൊണ്ടും ശ്രീഹരിക്കോട്ടയിലെ ശാസ്ത്രജ്ഞന്മാര്‍
പിന്തുടര്‍ന്നു. നാലുഘട്ടങ്ങളായുള്ള സഞ്ചാരവേളകളെല്ലാം മുന്‍കൂട്ടിയുറപ്പിച്ച
സമയങ്ങളില്‍ത്തന്നെ താണ്ടിയായിരുന്നു വിജയപ്രവേശനം. പുലര്‍ച്ചെ 1.53ഓടെ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തി. 'ബഹിരാകാശമേഖലയില്‍ വീണ്ടുമൊരു
വിജയം കൂടി' എന്നായിരുന്നു ഡോ. കെ. രാധാകൃഷ്ണന്റെ ആദ്യ പ്രതികരണം.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment