മംഗൾയാനെയും ഇന്ത്യയെയും അധിക്ഷേപിച്ച് ന്യൂയോർക്ക് ടൈംസ് കാർട്ടൂൺ
They imposed sanctions and forced other nations not to sell or
transfer space or relevant technologies to India. So it is needless to say that
they are actually feeling disappointed by the success that India has achieved.
This was a massive achievement and the fact that Indian spaceship didn’t make a
single wrong move proves the dexterity of the Indian space scientists and the
technology that the nation uses.
It was really disappointing to see a racially inspired cartoon in
New York Times trying to belittle Indian achievement in space. It is needless
to say that the newspaper has been pulled badly by many people on social media
handles like Twitter and Facebook. The worst thing was the fact that this
racial cartoon was published while the Indian Prime Minister Narendra Modi was
there.For many people it was one of the most discriminatory cartoons in
a long time. NYT cartoon showed India trying to knock at a door. Behind the
door two serious looking white old men were talking among themselves. The ones
inside the room were shown to be US and Russia, space super powers that were
unwilling to allow India enter the select space club. India was represented by
a farmer in traditional north Indian clothes and a somber looking cow.But alas the likes of New York Times or others can do no harm to
India now. While New York Times may not like to see Indian space program
prosper and Indian space agency ISRO being taken seriously, United States and
its top space organization NASA seems to be warming towards India. This seems
more true after the success of India’s Mars Orbiter Mission (MOM (Mangalyaan).
This was the first time that an Asian nation did it and did it in the first
attempt itself. US had flopped four times before putting its Mars orbiter into
Martian orbit. Now United States has agreed to take their relations to a new
level altogether. India and the United States have joined hand and announced
the formation of a NASA-ISRO Mars working group. This will help the two nations
and their space agencies to co-operate more formally on the issue of Mars
exploration.
United States and India are going to be long term partners now.
There is another positive development in this regard too. The two space
agencies have also signed another agreement that particularly defines roles in
the building of the NASA-ISRO Synthetic Aperture Radar (SAR). This will be
reportedly launched six years from now in 2020.ഇന്ത്യയുടെ അഭിമാനമായ മംഗൾയാൻ പദ്ധതിയെ വംശീയമായി അധിക്ഷേപിച്ചു കൊണ്ട് ന്യൂയോർക്ക് ടൈംസിൽ
പ്രസിദ്ധീകരിച്ച കാർട്ടൂൺ വിവാദമാവുന്നു.
തലപ്പാവ് ധരിച്ച ദരിദ്ര കർഷകൻ തന്റെ പശുവിനൊപ്പം
എലൈറ്റ് സ്പേസ് ക്ലബ്ബിന്റെ വാതിലിൽ
മുട്ടുന്നതാണ് കാർട്ടൂൺ. ക്ളബ്ബിനുള്ളിൽ
ഇരിക്കുന്നവർ അതീവഗൗരവത്തോടെ, ഇന്ത്യ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിലെത്തിയ വാർത്ത വായിക്കുകയാണ്. ഇന്ത്യാക്കാരൻ
വാതിലിൽ മുട്ടുന്നതിലുള്ള അതൃപ്തിയും അവർ
പ്രകടമാക്കുന്നുണ്ട്.
മംഗൾയാനിലൂടെ ഇന്ത്യ നേടിയ വിജയത്തെ കാർട്ടൂണിലൂടെ തമാശരൂപേണ അവതരിപ്പിക്കുകയാണെങ്കിലും ആ വിജയത്തിന്റെ പ്രാധാന്യത്തെ അവഗണിക്കുകയും കുറച്ച് കാണിക്കുകയുമാണ് ചെയ്യുന്നതെന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്. മാത്രമല്ല ഇന്ത്യാക്കാർ പൊതുവെ കർഷകരാണെന്നും കാലികളെ മേയ്ച്ചു നടക്കുന്നവരാണെന്നുമുള്ള സന്ദേശം കാർട്ടൂൺ പ്രതിഫലിപ്പിക്കുന്നു എന്നും വിമർശനം ഉയർന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ സന്ദർശനം നടത്തവെയാണ് കാർട്ടൂൺ പുറത്ത് വന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. മോദിയുടെ സന്ദർശന സമയത്ത് തന്നെ കാർട്ടൂൺ പ്രസിദ്ധീകരിച്ചത് ഇന്ത്യയെ ലോകത്തിനു മുന്നിൽ വില കുറച്ച് കാണിക്കാനാണെന്ന് സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിൽ ആക്ഷേപം ഉയർന്നിരിക്കുന്നത്. അതേസമയം കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനെതിരെ ഫേസ്ബുക്കിൽ പത്രത്തിന് തെറിയഭിഷേകമായിരുന്നു. കാർട്ടൂൺ പത്രത്തിന്റെ ഫേസ്ബുക്കിൽ പേജിൽ ഷെയർ ചെയ്തിരുന്നില്ലെങ്കിലും മറ്റ് പോസ്റ്റുകളുടെ താഴെയാണ് ചീത്തകൾ കമന്റ് ചെയ്യപ്പെട്ടത്.

Prof. John Kurakar
No comments:
Post a Comment