മലങ്കര ഓർത്തഡോൿസ് സഭക്ക് മാർത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വ മണ്ണിൽ ഒരു പുതിയ ദേവാലയം
ഇന്ത്യയുടെ അപ്പോസ്തോലനും മലങ്കര സഭയുടെ
സ്ഥാപകനും
കാവല്
പിതാവുമായ
വിശുദ്ധ
മാര്ത്തോമ്മാ
ശ്ലീഹാ
കുന്തമേറ്റ്
രക്തസാക്ഷിത്വം
വരിച്ച മദ്രാസ്
സെന്റ്
തോമസ്
മൗണ്ടില്
മലങ്കര
സഭയ്ക്ക്
ഒരു
ദേവാലയം
എന്ന
സ്വപ്നം
പൂര്ത്തീകരിക്കപ്പെടുന്നു.
മദ്രാസ്
ഭദ്രാസനത്തിന്റെ
കീഴില്
മാര്ത്തോമ്മന്
ഗിരി
സെന്റ്
മേരീസ്
ചാപ്പല്
എന്ന
പേരിലാണ്
പുതിയ
ദേവാലയ
നിര്മ്മാണം
പൂര്ത്തീകരിച്ചിരിക്കുന്നത്.
ദേവാലത്തിന്റെ
കൂദാശ
ഒക്ടോബര്
24,25 (വെള്ളി
ശനി)
തീയതികളില്
പ.
ബസേലിയോസ്
മാര്ത്തോമ്മാ
പൗലോസ്
ദ്വിതീയന്
കാതോലിക്കാ
ബാവായുടെ
മുഖ്യകാര്മ്മികത്വത്തിലും
മദ്രാസ്
ഭദ്രാസനാധിപന്
അഭി.
യൂഹാനോന്
മാര്
ദീയസ്ക്കോറോസ്
മെത്രാപ്പോലീത്താ,അഭി ഡോ യാക്കോബ്
മാര്
ഐറേനിയോസ്
മെത്രാപ്പോലീത്താ
എന്നിവരുടെ
സഹകാര്മ്മികത്വത്തിലും
നടക്കും. ദേവാലകൂദാശയുടെ
ക്രമീകരണങ്ങള്
എല്ലാം
പൂര്ത്തിയായതായി
ഇടവക
വികാരി
ഫാ.
ജിജി
മാത്യു
അറിയിച്ചു.
മാര്ത്തോമ്മാ
ശ്ലീഹായുടെ
രക്തസാക്ഷിത്വ
മണ്ണില്
മലങ്കര
സഭയുടെ
ചിരകാല
സ്വപ്നമാണ്
ഇതോടെ
സാക്ഷാത്കരിക്കപ്പെടുന്നത്.
മദ്രാസിന്റെ തെക്ക് 300 അടി ഉയരത്തില് സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് മൗണ്ടില് ആയിരക്കണക്കിന് ആളുകളാണ് പ്രാര്ത്ഥിക്കുവാന്
ആയി
എത്തുന്നത്
.എ.ഡി
52-ല്
കേരളത്തിലെത്തിയ
തോമാശ്ലീഹാ
എ.ഡി
72--ല്
മദ്രാസിലെ
പറങ്കിമലയില്
(സെന്റ്
തോമസ്
മൗണ്ട്
കുന്തംകൊണ്ടുള്ള
കുത്തേറ്റ്
വീരമൃത്യു
വരിച്ചതായി
ചരിത്രത്തില്
പറയപ്പെടുന്നു.
സമുദ്രനിരപ്പില്
നിന്ന്
300 അടി
ഉയരത്തില്
സ്ഥിതി
ചെയ്യുന്ന
"പറങ്കിമല'
മദ്രാസിലെ
ഏറ്റവും
ഉയരം
കൂടിയ
പ്രദേശമാണ്
.പറങ്കിമലയുടെ
തൊട്ടടുത്താണ്
മല-ങ്കര ഓര്ത്ത-ഡോക്സ്
സഭ-യുടെ പുതിയ
ദേവാലയം.
ഒട്ടേറെ
ചരിത്ര
സ്മൃതികളുടെ
മണ്ണാണ്,
വിശുദ്ധന്റെ
ജീവത്യാഗത്താല്
കീര്ത്തി
നേടിയ
സെന്റ്
തോമസ്
മൗണ്ട്
പോര്ച്ചുഗീസ്,
അര്മ്മീനിയന്
കപ്പലുകള്ക്ക്
സമുദ്രതീരത്ത്
നങ്കൂരമിടാന്
മൗണ്ടില് 16-ാം
നൂറ്റാണ്ടില്
"വിളക്കുമരം'
സ്ഥാപിച്ചിരുന്നു
.ഇന്ന്
മലമുകളിലുള്ള
ദൈവാലയം
1547- ല്
ദൈവമാതാവിന്റെ
നാമത്തില്
സ്ഥാപി
ച്ചിട്ടുള്ളതാണ്.
1724-ല്
മലമുകളില്
എത്തുന്നതിഌവേണ്ടി
134 നടകള്
പണികഴിപ്പിച്ചു
മലമുകളിലേക്കുള്ള
നടകള്
ആരംഭിക്കു
ന്നതിനടുത്തു
തന്നെയാണ്
ഓര്ത്തഡോക്സ്
സഭയ്ക്ക്
അഭിമാനവും
അഌഗ്രഹവുമായി
ദൈവമാതാവിന്റെ
നാമത്തില്
പണിത
പുതിയ
ദേവാലയം.
ഓര്ത്തഡോക്സ്
സഭയുടെ
കേരളത്തിഌപുറത്തുള്ള
ചരിത്രപ്രസിദ്ധമായ
ബ്രോഡ്വേ
സെന്റ്
തോമസ്
ഓര്ത്തഡോക്സ്
കത്തീഡ്രല്
സെന്റ്
തോമസ്
മൗണ്ടില്
പുതിയ
ദേവാലയം
അണിയിച്ചൊരുക്കി
സമര്പ്പി-ക്കു-ക-യാണ്.
വലിയ
ദൈവനിയോഗങ്ങള്
ഏറ്റുവാങ്ങിയ
ബ്രോഡ്വേ
സെന്റ്
തോമസ്
കത്തീഡ്രല്
ധന്യതയുടെ
നിമിഷങ്ങളായി
മാര്ത്തോമ്മന്
ഗിരി
സെന്റ്
മേരീസ്
ചാപ്പലിന്റെ
കൂദാശയെ
ദര്ശിക്കുന്നു.
പുതിയ
ദേവാലയത്തിനു
വേണ്ടി
പ്രവർത്തിച്ച എല്ലാവരെയും ദൈവം
അനുഗ്രഹിക്കട്ടെ
.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment