INDIA
AIMS TO TAKE THE “WORLD’S FASTEST SUPERCOMPUTER” CROWN BY 2017
That machine is
currently Sequoia, an IBM-built supercomputer residing at the U.S. Department
of Energy's Lawrence Livermore National Laboratory that has demonstrated
16.32-petaflop speeds. A petaflop represents a thousand trillion floating point
operations per second. The next step up (and the current holy grail of
supercomputing) is an exaflop-capable machine that can execute one quintillion
operations per second. One exaflop is equivalent to a thousand petaflops.Jumping
to the exaflop scale in just five years would truly be a leap forward for India.
It's current highest-ranking machine on the global TOP500 is in the 58th
position, but when it comes to computing India has historically proven scrappy
and ready to innovate on its own. The Center for Development of Advanced
Computing (C-DAC), the agency behind the proposal, was established in the late
1980s after it was stonewalled by the West in its attempt to purchase advanced
supercomputing systems.
While India's
homegrown supercomputing industry hasn't dominated the field the way the U.S.,
China, Japan, and Europe have, it has certainly kept India in the running even
without the technology transfers it sometimes desired. If adopted, the plan
could set a course for India to climb further up the TOP500 rankings if not all
the way to the top (its competition won't stop working between now and 2017,
after all). And if anyone has the chops to plow ahead in this field with or
without help from abroad, it's India.
രാജ്യത്ത് സൂപ്പര്‍ കമ്പ്യൂട്ടര്‍ ശൃംഖല സ്‌ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. 4,500 കോടി രൂപയുടെ സൂപ്പര്‍ കമ്പ്യൂട്ടര്‍ മിഷനു ധനമന്ത്രാലയം അനുമതി നല്‍കി. മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതിയുടെ ആദ്യഘട്ടം യാഥാര്‍ഥ്യമാക്കുകയാണു ലക്ഷ്യം.
നിലവിലുള്ള ഏറ്റവും വേഗമേറിയ സൂപ്പര്‍ കമ്പ്യൂട്ടറിനേക്കാള്‍ 40 ഇരട്ടി വേഗം പുതിയ സൂപ്പര്‍ കമ്പ്യൂട്ടറിനുണ്ടാകും. 1,000 ലക്ഷം കോടിയിലേറെ മൂല്യമുള്ള രണ്ടു സംഖ്യകളുടെ തുക ഒരു സെക്കന്‍ഡില്‍ താഴെ സമയം കൊണ്ട് കണക്കാക്കാന്‍ ഈ കമ്പ്യൂട്ടറുകള്‍ക്കാകും. ഒരേസമയം 6,000 ലാപ്‌ടോപ്പുകള്‍ പ്രവര്‍ത്തിപ്പിച്ചാലുള്ള വേഗം ഒരു സൂപ്പര്‍ കമ്പ്യൂട്ടറിന് ഉണ്ടാകുമെന്നു സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ് കമ്പ്യൂട്ടിംഗിലെ പ്രഫ. രജത് മൂന അറിയിച്ചു.
സൂപ്പര്‍ കമ്പ്യൂട്ടര്‍ സ്‌ഥാപിക്കാന്‍ 20,000 ചതുരശ്രഅടി സ്‌ഥലം വേണ്ടിവരുമെന്നു കേന്ദ്ര ശാസ്‌ത്രവകുപ്പ് സെക്രട്ടറി കെ. വിജയരാഘവന്‍ അറിയിച്ചു. രാജ്യാന്തര തലത്തില്‍ അതിവേഗ കമ്പ്യൂട്ടറുകളുടെ പട്ടികയെടുത്താല്‍ ആദ്യ 100 സ്‌ഥാനങ്ങളില്‍ ഇന്ത്യയുടെ രണ്ട് കമ്പ്യൂട്ടറുകള്‍ക്കേ സ്‌ഥാനമുള്ളൂ. അമേരിക്ക, ചൈന എന്നി രാജ്യങ്ങളാണു സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ പട്ടികയില്‍ ഇപ്പോള്‍ ഒന്നാമതുള്ളത്. ഈ മേഖലയില്‍ കരുത്ത് ഉറപ്പിക്കുകയാണു കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം.
-
Prof. John Kurakar
No comments:
Post a Comment