Pages

Tuesday, October 7, 2014

ന്യൂയോർക്ക് ടൈംസ്‌ന് ചുട്ടമറുപടിയുമായി മലയാളിയുടെ കാർട്ടൂണ്‍


ന്യൂയോക്ക് ടൈംസ്‌ന് ചുട്ടമറുപടിയുമായി  മലയാളിയുടെ കാട്ടൂണ്‍

3590099281_ManuelTom480X250ഇന്ത്യയുടെ  ചൊവ്വാ പര്യവേക്ഷണത്തെ  പരിഹസിച്ചു കാർട്ടൂണ്  പ്രസിദ്ധീകരിച്ച  ന്യൂ യോർക്ക്  ടൈംസ്  ന് ചുട്ട മറുപടിയുമായി ഒരു  മലയാളിയുടെ  കാർട്ടൂണ്  വൈറലാകുന്നു. മാനുവ  ടോം  വരച്ച കാർട്ടൂണ്  ആണ്  സോഷ്യ  മീഡിയയി  വ്യാപാകമായി  പ്രചരിക്കുന്നത് .

“സായിപ്പേ  ഞങ്ങൾക്കും അറിയാം  കാർട്ടൂണ്  വരക്കാനും  റോക്കറ്റ് വിടാനും.ഞങ്ങ വിലയില്ലാത്തവരല്ല .നിങ്ങളുടെ  ഉന്നത സ്ഥാപനങ്ങൾക്ക് നേതൃത്വം  ൽകുന്നത് ഞങ്ങളാണ് . പൌരത്വം  വച്ചു നീട്ടി  മോഹന വാഗ്ദാനങ്ങളുമായി  ഞങ്ങളി  ചിലരെ  നിങ്ങ  പിടിക്കുന്നില്ലേ ? ചില വീണേക്കാം . ഞങ്ങളുടെ ബുദ്ധിയും മീശയും  എന്നും  ഉയർന്നു  തന്നെ  നില്ക്കും . ഇങ്ങനെ  പോകുന്നു  മാന്വലിന്റെ  പോസ്റ്റ് .

                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 



No comments: