Pages

Friday, October 3, 2014

EBOLA IS DIAGNOSED IN TEXAS -FIRST CASE FOUND IN U.S.

എബോള അമേരിക്കയിലും
A man who took a commercial flight from Liberia that landed in Dallas on Sept. 20 has been found to have the Ebola virus, the Centers for Disease Control and Prevention reported on Tuesday. He is the first traveler to have brought the virus to the United States on a passenger plane and the first in whom Ebola has been diagnosed outside of Africa in the current outbreak.
As the disease has swept across West Africa, many health experts said it would be only a matter of time before it reached the United States. Hospitals and health departments around the country have been preparing for it, and a number of false alarms have occurred. But this time, the case is real.The man, who was visiting relatives in the United States, was not ill during the flight, health officials said at a news conference Tuesday evening. Indeed, he was screened before he boarded the flight and had no fever. Because Ebola is not contagious until symptoms develop, there is “zero chance” that the patient infected anyone else on the flight, said Dr. Thomas R. Frieden, director of the disease centers. Ebola is spread only by direct contact with body fluids from someone who is ill.
ആഫ്രിക്കയ്ക്കുപുറത്ത് ആദ്യമായി അമേരിക്കയില് എബോള ബാധ കണ്ടെത്തി. ലൈബീരിയയില്നിുന്ന് ടെക്സാസിലെത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചത്. എബോള രോഗബാധ ഇതിനോടകം 3,000 ജീവന് കവര്ന്നു കഴിഞ്ഞ അവസരത്തിലാണ് അമേരിക്കയില് രോഗബാധ കണ്ടെത്തുന്നത്. സപ്തംബര് 20-നാണ് ഇയാള് അമേരിക്കയിലെത്തിയത്. ഇയാള് ഏത് രാജ്യക്കാരനാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. 24 വരെ ഇയാള്ക്ക്  രോഗലക്ഷണങ്ങള് ഉണ്ടായിരുന്നില്ല. 26-ന് ചികിത്സതേടി. രോഗബാധ സ്ഥിരീകരിക്കുന്നത് രണ്ടുദിവസത്തിനുശേഷമാണ്. രോഗബാധ കണ്ടെത്താന് വൈകിയതില് ആശങ്കയുയര്ന്നി്ട്ടുണ്ട്. ലക്ഷണങ്ങള് പ്രകടമായതിനുശേഷമേ എബോള പകരൂ എന്നതിനാല് വിമാനത്തില് കൂടെ യാത്രചെയ്തവരിലേക്ക് രോഗം പകരാന് ഇടയില്ലെന്നാണ് വിലയിരുത്തല്. ഇയാളുടെ കുടുംബാംഗങ്ങളില് രോഗബാധ ഉണ്ടായിട്ടുണ്ടോ എന്നത് നിരീക്ഷിച്ചുവരികയാണ്. എബോള നിയന്ത്രണത്തിന് അമേരിക്ക സജ്ജമാണെന്ന് അമേരിക്കയിലെ രോഗനിയന്ത്രണകേന്ദ്രം മേധാവി അറിയിച്ചു. പടിഞ്ഞാറന് ആഫ്രിക്കയിലെ അഞ്ച് രാജ്യങ്ങളിലായി 6,500 പേര്ക്ക്  ഇതിനകം രോഗബാധ കണ്ടെത്തി. 3,091 പേര് മരിച്ചു. 2015 ജനവരിയോടെ 14 ലക്ഷം പേര്ക്ക്ര എബോള ബാധിച്ചേക്കാമെന്നാണ് കണക്കാക്കിയിട്ടുള്ളത്. കഴിഞ്ഞയാഴ്ച എബോളബാധ സംശയിച്ച് അമേരിക്കയില് ഒരാളെ ആസ്പത്രിയില് പ്രവേശിപ്പിച്ചിരുന്നു. എന്നാല്, ഇയാള്ക്ക്  രോഗബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 1976-ല് ആഫ്രിക്കയിലാണ് എബോളരോഗം ആദ്യമായി കണ്ടെത്തിയത്. ഇതുവരെ ഇതിനെതിരെ മരുന്ന് കണ്ടെത്തിയിട്ടില്ല.

                                       Prof. John Kurakar

No comments: