DR.J.LETHA IS THE NEW VICE
CHANCELLOR FOR KUSAT
ഡോ
ജെ. ലത കൊച്ചി സര്‍വകലാശാല വി.സി
Dr Letha who has more than 27 years' of
experience in teaching, research and administration had served as Principal,
College of Engineering, Thiruvananthapuram, Dean, Faculty of Engineering,
University of Kerala and as Registrar, TEQUIP. A Civil Engineering graduate
from Engineering College, Thiruvanathapuram, Dr Letha won the gold medal for
her M.Tech from IIT, Madras, where she acquired her PhD too. She joined as Lecturer in Civil
Engineering at NIT, Calicut and served in various capacities, including
Principal. She joined as Technical Education Director in 2011. Dr Letha has also served on the
Governing Boards of IIT, Madras, IIITMK, NIT, Calicut, University of Kerala,
LBS Institute of Technology and Kerala State Pollution Control Board. She is
also a member of the CUSAT Syndicate.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍
ഡോ.ജെ ലതയെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്വയകലാശാല(കുസാറ്റ്) വൈസ് ചാന്സാലറായി നിയമിച്ചു.
ഗവര്ണേറുടെ തീരുമാനം വന്നതിന് പിന്നാലെ സര്വ കലാശാലയിലെ സിന്ഡിതക്കേറ്റ് അംഗത്വം ഹൈബി
ഈഡന്‍ എം.എല്‍.എ രാജിവെച്ചു. കുസാറ്റിലെ മുന് രജിസ്ട്രാര്‍ കൂടിയായ ഡോ എ രാമചന്ദ്രന്റെ
പേരായിരുന്നു ഹൈബി ശുപാര്ശു ചെയ്തിരുന്നത്. കുസാറ്റിലെ കോണ്ഗ്രാസ് അനുകൂല അധ്യാപക
സംഘടന നേതാവായിരുന്നു ഡോ എ രാമചന്ദ്രന്‍. ഹൈബിക്ക് പിന്നാലെ വിദ്യാര്ഥിാ പ്രതിനിധി
ടോണി റാഫിയും രാജിവച്ചുProf. John Kurakar
No comments:
Post a Comment