Pages

Monday, October 20, 2014

CORONAVIRUS-RESPIRATORY SYNDROME

CORONAVIRUS-RESPIRATORY SYNDROME
സൌദിയില്കൊറോണ
വൈറസ് ബാധ പടരുന്നു
സൌദിയില്‍ കൊറോണ വൈറസ് ബാധ പടരുന്നുMiddle East Respiratory Syndrome (MERS) is viral respiratory illness first reported in Saudi Arabia in 2012. It is caused by a coronavirus called MERS-CoV. Most people who have been confirmed to have MERS-CoV infection developed severe acute respiratory illness. They had fever, cough, and shortness of breath. About 30% of people confirmed to have MERS-CoV infection have died.Image of map showing countries in Arabian Penninsula with confirmed MERs and countries where precautions are recommended, as detailed on this page.So far, all the cases have been linked to countries in and near the Arabian Peninsula. This virus has spread from ill people to others through close contact, such as caring for or living with an infected person. However, there is no evidence of sustained spreading in community settings.
CDC continues to closely monitor the MERS situation globally and work with partners to better understand the risks of this virus, including the source, how it spreads, and how infections might be prevented. CDC recognizes the potential for MERS-CoV to spread further and cause more cases globally and in the U.S. We have provided information for travelers and are working with health departments, hospitals, and other partners to prepare for this. സൌദി: സൌദി അറേബ്യയില്‍ വീണ്ടും മാരകമായ കൊറോണ വൈറസ് പകരുന്നു. മൂന്നു പേര്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ വൈറസ് അസുഖം ബാധിച്ച് അവിടെ മരിച്ചത്. ഹജ്ജ് സമയത്ത് കൊറോണയും എബോളയും പകരാതിരിയ്ക്കാന്‍ ആരോഗ്യ മന്ത്രാലയം പരമാവധി മുന്‍കരുതല്‍ എടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലായി രാജ്യത്തിന്‍റെ പല ഭാഗത്തു നിന്നും രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദ്, അല്‍ജൗഫ്, ജുബൈല്‍, ദഹറാന്‍, തെക്കന്‍ മേഖല എന്നിവിടങ്ങളിലാണ്, അസുഖം സ്ഥിരീകരിച്ചത്. റിയാദ്, ത്വായിഫ്, അല്‍ജൗഫ് എന്നിവിടങ്ങളില്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.


                       Prof. John Kurakar

No comments: