CANADA PARLIAMENT ATTACK
കാനഡയില്‍ പാര്‍ലമെന്റിനുനേരേ ആക്രമണം: രണ്ട്
മരണം
The soldier was identified as Cpl. Nathan Cirillo, according to
his aunt, the Globe and Mail reported. Cirillo was a member of the Argyll and Sutherland
Highlanders, a regiment of Reserve Forces based in Hamilton, according to the
Globe, and was training to join the Canada Border Services Agency.“Our thoughts
and prayers are with the member and his loved ones," Bordeleau said.After
shooting the guard, the gunman ran to the Parliament building and unleashed a
flurry of shots in the building, where witnesses later said they saw a man down
near the library. Bernard Trottier, a Toronto-area MP, tweeted that the gunman
inside Centre Block "has been shot and killed.”
Veteran Affairs Minister Julian Fantino told QMI Agency that
Parliament’s sergeant-at-arms, Kevin Vickers, shot the gunman dead.“All the
details are not in, but the sergeant-at-arms, a former Mountie, is the one that
engaged the gunman, or one of them at least, and stopped this,” Fantino said
from inside Centre Block. “He did a great job and, from what I know, shot the
gunman and he is now deceased.”സര്‍ക്കാര്‍ ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കിയതിന്
തൊട്ടുപിന്നാലെ കാനഡ പാര്‍ലമെന്റ് മന്ദിരത്തിലുള്‍പ്പെടെ മൂന്നിടത്തുണ്ടായ
വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയയാളെ പോലീസ്
വെടിവെച്ചുകൊന്നു. പാര്‍ലമെന്റ് സമുച്ചയം,
യുദ്ധസ്മാരകം, അടുത്തുള്ള കച്ചവടകേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്.
പാര്‍ലമെന്റിന് പുറത്തെ ദേശീയ യുദ്ധസ്മാരകത്തിന് സമീപമാണ് ബുധനാഴ്ച രാവിലെ ആദ്യം
വെടിവെപ്പുണ്ടായത്. ഇവിടെ കാവലുണ്ടായിരുന്ന സൈനികന് വെടിയേറ്റു. പരിക്കേറ്റ ഇയാളെ
ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
തുടര്‍ന്ന് പാര്‍ലമെന്റ് മന്ദിരത്തിനടുത്തേക്ക് ഓടിയെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പാര്‍ലമെന്റ് മന്ദിരത്തിനകത്തും പുറത്തും വെടിവെപ്പുണ്ടായി. ആരാണ് വെടിവെച്ചതെന്ന് അറിവായിട്ടില്ല. ഒന്നില്‍ക്കൂടുതല്‍ ആളുകള്‍ ആക്രമണത്തിനുണ്ടെന്ന് പോലീസ് കരുതുന്നു. അക്രമി 30-ഓളം വെടിയുതിര്‍ത്തതായി പോലീസ് പറഞ്ഞു. സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ പോലീസ് പാര്‍ലമെന്റ് മന്ദിരത്തിലുള്ളവരെയും മാധ്യമപ്രവര്‍ത്തകരെയും ഒഴിപ്പിച്ചു. പാര്‍ലമെന്റ് മന്ദിരം വളഞ്ഞ പോലീസ് ഇവിടം അടച്ചു. ഏറ്റുമുട്ടലിനൊടുവില്‍ അക്രമിയെ പോലീസ് വധിച്ചു. സംഭവം ഭീകരാക്രമണമാണോയെന്ന് വ്യക്തമല്ല. പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം സുരക്ഷിതനാണെന്നും അദ്ദേഹത്തിന്റെ വിവരവിനിമയ ഡയറക്ടര്‍ 'ട്വിറ്ററി'ല്‍ വ്യക്തമാക്കി. കാനഡസൈനികരെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് രണ്ടുദിവസത്തിന് ശേഷമാണ് കാനഡ തലസ്ഥാനത്ത് വീണ്ടും അക്രമമുണ്ടായത്. അന്ന് സൈനികന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വാഹനമോടിച്ച 25-കാരനെ പോലീസ് വെടിവെച്ചുകൊന്നിരുന്നു.

Prof.John Kurakar
No comments:
Post a Comment