TWO DEAD IN SHOOTING
AT HOUSTON HOSPITAL PHARMACY
ഹ്യൂസ്റ്റണിലെ വെടിവെയ്പില്‍ രണ്ട് മലയാളികള്‍ മരിച്ചു
Two people were killed in a murder-suicide at Ben Taub
Hospital Wednesday. The shooting happened about 2:15 p.m. in the hospital's
outpatient pharmacy. Police say a pharmacist and pharmacy tech were shot behind
the glass. HPD spokesperson John Cannon said surveillance video shows the
female pharmacist was at her work station when the pharmacy tech walked up and
shot her from behind. The 58-year-old tech then shot himself. He died
immediately, and she died about 15 minutes later. The names of the gunman and
victim have not been released. Witnesses said they heard multiple gunshots.
"There were at least eight shots," said a witness. "The only
thing we could hear was big shots: Boom! Boom! Boom!" About a dozen people
were on the other side of the glass when the shooting happened. No one else was
hurt.' The hospital was put on lockdown and patients were told to lock their
doors, according to people inside the hospital. The lockdown was later lifted. ഹ്യൂസ്റ്റണ്‍ ബെന്‍ ടോബ് ആശുപത്രിയിലെ ഫാര്‍മസി ജീവനക്കാരായ മലയാളി
ഫാര്‍മസിസ്റ്റും മലയാളി ഫാര്‍മസി ടെക്‌നീഷ്യനും വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി ഹ്യൂസ്റ്റണ്‍
പോലീസ് വക്താവ് ജോണ്‍ കാനന്‍ അറിയിച്ചു.ഒക്ടോബര്‍ 22 ന് 2.30 നാണ് സംഭവം.
ആശുപത്രിയുടെ പ്രധാന കെട്ടിടത്തില്‍ നിന്നും മാറി മറ്റൊരു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന
ഫാര്‍മസിയിലാണ് സംഭവം നടന്നത്. 58
വയസ്സുള്ള മലയാളി ഫാര്‍മസി ടെക് ഫാര്‍മസിയില്‍ കടന്നുവന്ന് അവിടെ ജോലി ചെയ്തുകൊണ്ടിരുന്ന
വനിതാ ഫാര്‍മസിസ്റ്റിനെ പുറകില്‍ നിന്നും വെടിവെക്കുകയായിരുന്നു. വെടിയേറ്റു നിലത്തു
വീണ യുവതി പതിനഞ്ചുമിനിട്ടിനകം മരിച്ചു. വെടിവെപ്പിനുശേഷം ഫാര്‍മസി ടെക് സ്വയം വെടിവെച്ചു
ആത്മഹത്യ ചെയ്യുകയായിരുന്നു.വെടിയെറ്റു മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ്
പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.
Prof.
John Kurakar
No comments:
Post a Comment