വയലാര്‍ രാമവര്‍മ സാഹിത്യ അവാര്ഡ്
കെ.ആര്. മീരയുടെ ആരാച്ചാരിന്
ഡോ. എ.എം.
ശ്രീധര്‍, ഡോ. അമൃത,
പ്രഭാവര്‍മ
എന്നിവരടങ്ങിയ ജഡ്‌ജിംഗ് കമ്മിറ്റിയാണു
പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. മദ്രാസിലെ ആശാന്‍ മെമ്മോറിയല്‍
ഹയര്‍ സെക്കന്‍ഡറി
സ്‌കൂളില്‍നിന്നു
മലയാളം ഐച്‌ഛികമായെടുത്ത് കൂടുതല്‍
മാര്‍ക്കു
വാങ്ങി പത്താംക്ലാസ് പാസായ വിദ്യാര്‍ഥി
എം.എസ്.
ശ്രീതുവിനു വയലാര്‍ രാമവര്‍മയുടെ
പേരിലുള്ള 1,500 രൂപയുടെ സ്‌കോളര്‍ഷിപ്പും
ചടങ്ങില്‍ വിതരണം ചെയ്യും.
വയലാര്‍ രാമവര്‍മയുടെ ഗാനങ്ങളും കവിതകളും
കോര്‍ത്തിണക്കി
പ്രശസ്‌ത
ഗായകരെ പങ്കെടുപ്പിച്ച് വയലാര്‍
ഗാനാഞ്‌ജലിയും
അരങ്ങേറും.ജഡ്‌ജിംഗ് കമ്മിറ്റി
അംഗങ്ങളായ ഡോ.എ.എം. ശ്രീധര്‍, ഡോ.അമൃത,
പ്രഭാവര്‍മ,
ട്രസ്‌റ്റ് സെക്രറി സി.വി. ത്രിവിക്രമന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment