ആകാശവാണി മലയാള വാര്‍ത്തകള്‍
ഇനി എസ്.എം.എസ്. വഴിയും
He said that mobile phones
acted as a tool of empowerment and keeping in mind the reach and connectivity
and added that AIR could consider a customized news and related information to
varied sections of the society, said an official statement.Earlier, AIR had
launched SMS service in English on Sep 9 last year. It launched the free SMS in
five other Indian languages on Sep 19 this year - Hindi, Marathi, Dogri,
Sanskrit and Nepali. The service has already touched a database of over 300,000
subscribers.This newly launched service can be availed by registering on the
website of All India Radio viz. http://newsonair.nic.in/smsservice .SMS can
also be sent for registration in following format to 7738299899:
ആകാശവാണിയുടെ പല മീഡിയം വേവ് സ്റ്റേഷനുകളുടേയും പ്രക്ഷേപണങ്ങള്‍ വിദൂര സ്ഥലങ്ങളില്‍
ലഭ്യമാണ്. എന്നാല്‍ നഗരങ്ങള്‍ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ തടസ്സം കൂടാതെ
കിട്ടുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കാന്‍ മീഡിയം വേവിലും എഫ്. എം.
ലഭ്യമാകുന്നവിധം ഇത് സംയോജിപ്പിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
100 സ്റ്റേഷനുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഉടന്‍ തന്നെ ഇവയെ ഈ രീതിയില്‍ പ്രവര്‍ത്തന
ക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന വാര്‍ത്തകള്‍
ജോക്കികളുടെ ശബ്ദത്തില്‍ സ്വകാര്യ എഫ്.എം. സ്റ്റേഷനുകള്‍ക്ക് ഉപയോഗിക്കാം.
എഫ്.എം. റേഡിയോയുടെ മൂന്നാംഘട്ട വിപുലീകരണം മാര്‍ച്ചിന് മുമ്പ് പൂര്‍ത്തിയാകുമെന്നും
മന്ത്രി പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment