തമിഴ്
നടന്‍
കാതല്‍
ദണ്ഡപാണി അന്തരിച്ചു
Some
of his popular films include Sathyaraj's "Englishkaran", Myskin's
"Chithiram Pesuthadi", Jayam Ravi's "Unakkum Enakkum",
Vijay's "Velayudham", Raghava Lawrence's "Muni", Arya's
"Vattaram and Sivakarthikeyan's "Varuthapadatha Valibar Sangam."
His upcoming films are Suriya's "Anjaan" and Bharath's "Ainthaam
Thalaimurai Siddha Vaithiya Saalai."The actor was lastly shooting for
Sarathkumar's "Sandamarutham."Sarathkumar took to Twitter and
expressed his condolences on the death of the actor. "My deepest
condolences to friend and colleague who worked with me yesterday Kadal
Dhandapani has left this world to the heavenly abode RIP," Sarathkumar
tweeted.Some
of Kadhal Dhandapani's fans have also expressed grief over the actor's death on
social media sites
തമിഴ്‌സിനിമയിലെ കരുത്തുറ്റ വില്ലന്‍നടന്‍ കാതല്‍ ദണ്ഡപാണി (71) അന്തരിച്ചു. രാജമാണിക്യം, പോക്കിരിരാജ എന്നീ മലയാളചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഹൃദായാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.കാതല്‍ സിനിമയില്‍ നായികയുടെ അച്ഛന്‍വേഷത്തില്‍ തിളങ്ങിയ ദണ്ഡപാണി പിന്നീട് പേരിനൊപ്പം ഹിറ്റ്‌സിനിമയുടെ പേരും കൂട്ടിച്ചേര്‍ക്കുകയായിരുന്നു. വസൂരിക്കലവീണ മുഖവും ചോരക്കണ്ണുകളുമായെത്തിയ ദണ്ഡപാണി തമിഴ്, കന്നട, മലയാളം, തെലുങ്ക് ഭാഷകളിലെല്ലാം കൈയടിനേടിയ വില്ലനായി. നൂറ്റി അറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ശരത്കുമാര്‍ നായകനാകുന്ന ശാന്തമരുതം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്. മുനി, കൃഷ്ണ, വരുത്തപ്പെട്ട വാലിബര്‍ സംഘം-എന്നിവയെല്ലാം ദണ്ഡപാണിയുടെ പേരുയര്‍ത്തിയ ചിത്രങ്ങളാണ്. ശവസംസ്‌കാരം തിങ്കളാഴ്ച സ്വദേശമായ ഡിണ്ഡിഗല്ലില്‍ നടക്കും

പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment