പശ്ചിമഘട്ടത്തില്‍
രണ്ട് പുതിയ
ഓര്ക്കിടഡുകള്‍ കണ്ടെത്തി
ഓര്ക്കിടഡുകള്‍ കണ്ടെത്തി
എം.ജി. സര്വകകലാശാലാ ഗവേഷകസംഘം പശ്ചിമഘട്ടമലനിരകളില്‍ രണ്ട് പുതിയ ഓര്ക്കിേഡുകള്‍ കണ്ടെത്തി. സസ്യങ്ങള്ക്ക് ഡെന്ഡ്രോ ബിയം കല്ലാറെന്സിലസ്, ഡെന്‍!ഡ്രോബിയം ജോര്ജില എന്നീ പേരുകളും നല്കിര.എം.ജി. യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് എന്വകയണ്മെസന്റല്‍ സയന്സിസില്‍ ഗവേഷകവിദ്യാര്ഥി്യായ കോട്ടയം മാന്വെഡട്ടം പോളച്ചിറക്കുന്നുംപുറത്ത് ജോസ് മാത്യു, റിസര്ച്ച് അദ്ധ്യാപകനും കോട്ടയം സി.എം.എസ്. കോളേജിലെ ബോട്ടണിവിഭാഗം മുന്‍ തലവനുമായിരുന്ന ഡോ. കെ.വി.ജോര്ജിടന്റെ മാര്ഗ്നിര്ദേളശത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അച്ചന്കോേവില്‍ മലനിരകളില്‍ ഇത് കണ്ടത്. എണ്വകയണ്മെ്ന്റല്‍ സയന്സനസിലെ പഠനവിഭാഗം തലവന്‍ ഡോ.അരവിന്ദ്കുമാറും പഠനങ്ങള്ക്ക് നേതൃത്വം നല്കിണ. ഓര്ക്കിട!ഡ് കുടുംബത്തിലെ ഏറ്റവും വലിയ ഇനമാണ് ഡെന്ഡ്രോ ബിയം. സുന്ദരപുഷ്പങ്ങളാണിവ. ആയിരക്കണക്കിന് രൂപ വിലയുള്ളതുമുണ്ട്. ലോകത്ത് 1450 ഡെന്ഡ്രോ ബിയം ഇനങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.അച്ചന്കോയവില്‍ വനമേഖലയിലെ കല്ലാര്വാതലിയില്‍ പാറക്കൂട്ടങ്ങളില്‍ പറ്റിപ്പിടിച്ചുവളരുന്നതാണ് ഡെന്ഡ്രോ ബിയം കല്ലാറെന്സിപസ്. പൂക്കള്ക്ക്ി പിങ്ക് നിറമാണ്. പുഷ്പിതകാലം ഒക്ടോബര്മു്തല്‍ മെയ് വരെ. ഇലകള്‍ ഇല്ലാത്തപ്പോള്‍ പൂക്കള്‍ വിടരും. കൊല്ലം എസ്.എന്‍.! കോളേജിലെ റെജി യോഹന്നാന്‍, എറണാകുളം സെന്റ് ആല്ബഎര്‌്! സ് കോളേജിലെ ഡോ. മധുസൂദനന്‍ എന്നിവരും പഠനത്തില്‍ പങ്കാളികളായി. ചെടിയെക്കുറിച്ചുള്ള വിശദറിപ്പോര്ട്ട് ബ്രിട്ടനിലെ ഇന്ററര്നാലഷണല്‍ ജേര്ണെല്‍ ഫോര്‍ അഡ്വാന്സ്ഡ്ി റിസര്ച്ചിാല് പ്രസിദ്ധീകരിച്ചു.കോട്ടവാസല്‍ മലനിരകളില്‍ ഉയരമുള്ള സസ്യങ്ങളുടെ ശിഖരങ്ങളിലാണ് ഡെന്‍!!ഡ്രോബിയം ജോര്ജിള കണ്ടത്. സസ്യശാസ്ത്രമേഖലയ്ക്ക് നല്കിിയ സംഭാവന കണക്കിലെടുത്ത്, ഡോ. കെ.വി.ജോര്ജിിന്റ പേര് ഈ ചെടിക്ക് നല്കുലകയായിരുന്നു. പമ്പ, അച്ചന്കോേവില്‍ നദീതടങ്ങളില്‍ നടത്തിയ ഗവേഷണങ്ങളിലായി വിവിധ സസ്യങ്ങളെ ഇദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.വെളുത്തനിറത്തില്‍ മൂന്നുമുതല്‍ അഞ്ചുവരെ പൂക്കള്‍ വിടരുന്നത് ചെടിയുടെ അഗ്രഭാഗത്താണ്. ഒക്ടോബറും നവംബറും പൂക്കാലങ്ങള്‍. ഓസ്‌ട്രേലിയയിലെ റോയല്‍ ബോട്ടാണിക്കല്‍ ഗാര്ഡാന്‍ ജേര്ണേലില്‍ ചെടിയെക്കുറിച്ചുള്ള
വിശദവിവരമുണ്ട്
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment