
കേരള ഹയര്സെനക്കന്ഡറി
റിസൾട്ട് -2014
സര്ക്കാ്ര്‌്
്കൂളുകളില് 78.77 ശതമാനമാണ് വിജയം. എയ്ഡഡ്
സ്‌കൂളുകളില്‍ 82 ശതമാനവും അണ്എ8യ്ഡഡ് സ്‌കൂളുകളില്‍ 69.75 ശതമാനം
വിദ്യാര്ത്ഥി കളും വിജയിച്ചു. 91.67 ശതമാനം
വിദ്യാര്ത്ഥി്കളും ജയിച്ച പട്ടം സെന്റ്‌മേരീസ്
ഹയര്സെഥക്കന്ഡ റി സ്‌കൂളാണ്
ഒന്നാം സ്ഥാനത്ത്. മലപ്പുറം ജില്ലയിലെ
പാലേമാട് ഹയര്സെ്ക്കന്ഡമറി സ്‌കൂള്‍
കോട്ടക്കല്‍ രാജാസ് ഹയര്സെ്ക്കന്ഡമറി
സ്‌കൂള്‍ എന്നിവ യഥാക്രമം
88.36, 8591 ശതമാനം വിജയം നേടി. സേ
പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മേയ്
20 ആണെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത്
40 സ്‌കൂളുകള്‍ 100 ശതമാനം വിജയം
നേടി. ആറ് സ്‌പെഷ്യല്‍ സ്‌കൂളും 28 അണ്എവയ്ഡഡ് സ്‌കൂളുകളും
നൂറുശതമാനം വിജയം നേടി.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment