കൊട്ടാരക്കര ശ്രീധരന് നായര് ഫൗണ്ടേഷന് പ്രതിഭാസംഗമം
കൊട്ടാരക്കര ശ്രീധരന് നായര്
ഫൗണ്ടേഷന് പ്രതിഭാസംഗമം
കൊട്ടാരക്കരശ്രീധരന്‍ നായര്‍
ഫൗണ്ടേഷനും കൊട്ടാരക്കര സംസ്‌കാരയും ചേര്‍ന്നു നടത്തിയ പ്രതിഭാസംഗമം
ചലച്ചിത്രതാരം വിനുമോഹന്‍ ഉദ്ഘാടനം
ചെയ്തു. സി.പി.കെ.പി.
വായനശാലാഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സ്‌കൂള്‍, കോളേജ് കലോത്സവ
ജേതാക്കളായ ആര്യ എം.ജി.,
മാളു എച്ച്.കൃഷ്ണ,
നിതിന്‍ എസ്.പി.,
അജ്മി ജെ.എസ്.,
രജിതാരാജന്‍, വിനായക് വി.ഗോപന്‍, ഗൗതം
ശങ്കര്‍, ശ്രാവണ്‍
എസ്.ആര്‍.,
മീനു ജെ., അശ്വിന്‍ എ., സായികൃഷ്ണ,
മാളവിക എം.എസ്.,
ഗോപീകൃഷ്ണ, ബിനോ ബി.ജോര്‍ജ്
എന്നിവരെയും വിവിധ പുരസ്‌കാരങ്ങള്‍ നേടിയ
സാഹിത്യ പ്രതിഭകളായ കൊട്ടാരക്കര കൃഷ്ണന്‍കുട്ടി,
കൊട്ടാരക്കര ബി.സുധര്‍മ്മ,
വീണ പി.നായര്‍, നീലേശ്വരം സദാശിവന്‍, എന്‍.സഹദേവന്‍, അജയന്‍ കൊട്ടറ, ആറ്റുവാശ്ശേരി
സുകുമാരപിള്ള, അനുപ്രസാദ് എന്നിവരെയും അനുമോദിച്ചു.ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. പി.എന്‍.ഗംഗാധരന്‍ നായരുടെ
അധ്യക്ഷതയില്‍ ഡോ. കെ.വത്സലാമ്മ, ഡോ. സി.ഉണ്ണിക്കൃഷ്ണന്‍, ഡോ. എസ്.മുരളീധരന്‍ നായര്‍, സെക്രട്ടറി ജി.കലാധരന്‍, എന്‍.സൈനുലാബ്ദീന്‍
എന്നിവര്‍ പ്രസംഗിച്ചു. കലോത്സവ
പ്രതിഭകളുടെ കലാപ്രകടനങ്ങളും നടന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment