
ബസ് നിരക്ക് കൂട്ടി:
മിനിമം ചാര്ജ്ര ഏഴു രൂപ
__________________________________
The Congress-led UDF government in Kerala on Wednesday decided to hike bus fares by an average of 10 percent on all classes of stage carriers in view of rising fuel cost and other transport accessories.
___________________________________________________________________________________
വിദ്യാര്ത്ഥി
കളുടെ ചാര്ജ്ൂ ഇപ്പോള്‍
വര്ധി0പ്പിച്ചിട്ടില്ല. എന്നാല്‍, വിദ്യാര്ത്ഥി
കളുടെ ചാര്ജ്ര വര്ധധന സംബന്ധിച്ച്
വിശദമായി പഠിച്ചതിന് ശേഷം മൂന്ന്
മാസത്തിനകം റിപ്പോര്ട്ട് നല്കാൂന്‍ രാമചന്ദ്രന്‍
കമ്മീഷനോട് ആവശ്യപ്പെട്ടതായും തിരുവഞ്ചൂര്‍ പറഞ്ഞു.ബസ് ചാര്ജ്് വര്ധിതപ്പിക്കാതിരിക്കാന്‍ സര്ക്കാ്ര്‍ പരമാവധി ശ്രമിച്ചെങ്കിലും
നിലവിലെ സാഹചര്യത്തില്‍ ചാര്ജ്ല വര്ധിനയല്ലാതെ
മറ്റ് പോംവഴികളില്ലെന്നും അദ്ദേഹം പറഞ്ഞു. 2012ന്
ശേഷം ഡീസല്‍
നിരക്കില്‍ 22 ശതമാനത്തിന്റെ വര്ധ
നവുണ്ടായി. തേയ്മാന ചെലവുകള്‍
കൂടി പരിഗണിക്കുമ്പോള്‍
ചാര്ജ്ാ വര്ധവനയല്ലാതെ മറ്റൊരു വഴിയും സര്ക്കാാരിന്
മുന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു.രാമചന്ദ്രന്‍ കമ്മീഷന്‍
റിപ്പോര്ട്ട് നടപ്പാക്കുന്നതോടെ
കെ.എസ്. ആര്‍.ടി.സിക്ക്
പ്രതിദിനം ഒരു കോടിയുടെ
അധിക വരുമാനം ലഭിക്കും.
നിലവില്‍ 4.7 കോടിയാണ് പ്രതിദിന
വരുമാനം. നിരക്ക് വര്ധ4ന
ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകള്‍
മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചര്ച്ചു
നടത്തിയിരുന്നു. മിനിമം ചാര്ജ്മ 10 രൂപയായി
വര്ധിുപ്പിക്കണമെന്നായിരുന്നു
ബസ്സുടമകളുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചര്ച്ച
യില്‍ മുഖ്യമന്ത്രിയും
ഗതാഗത മന്ത്രിയും വ്യക്തമാക്കിയിരുന്നു. 2012 സപ്തംബറിലാണ് ഒടുവില്‍ നിരക്ക് വര്ധി്പ്പിച്ചത്.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment