Pages

Wednesday, May 7, 2014

മാതൃഭാഷ അടിച്ചേൽപ്പിക്കരുത്: - സുപ്രീംകോടതി

മാതൃഭാഷ അടിച്ചേൽപ്പിക്കരുത്:
            സുപ്രീംകോടതി    

കുട്ടിയുടെ മാതൃഭാഷ തീരുമാനിക്കേണ്ടത് മാതാപിതാക്കൾ

പ്രൈമറി തലത്തി മാതൃഭാഷാ പഠനം നിർബന്ധമാക്കിയ ർണാടക ർക്കാരിന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന്  സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെ
ഞ്ച് വിധിച്ചു. ഭാഷാ ന്യൂനപക്ഷങ്ങൾക്കുമേൽ പ്രത്യേക ഭാഷാ പഠനം അടിച്ചേൽപ്പിക്കാൻ ർക്കാരിന് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് .എം. ലോധ, ജസ്റ്റിസുമാരായ .കെ. പട്നായിക്, സുധാംശു ജ്യോതി മുഖോപാദ്ധ്യായ, ദീപക് മിശ്ര, എഫ്. എം. .ഖലീഫുള്ള എന്നിവരടങ്ങിയ ഭരണഘടനാബെഞ്ച് വ്യക്തമാക്കി.
പ്രൈമറി തലത്തി പഠന മാദ്ധ്യമമായി മാതൃഭാഷയോ പ്രാദേശിക ഭാഷയോ തിരഞ്ഞെടുക്കാ ർക്കാരിനുള്ള അധികാരമാണ് ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്ഭരണഘടന ൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമായി ഏതു ഭാഷയി പഠിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമാണെന്ന്  ഭരണഘടനാ ബെഞ്ച് വിധിച്ചു. അല്ലാതെ ർക്കാ അതു തീരുമാനിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ 350 പ്രകാരം പ്രൈമറി തലത്തി മാതൃഭാഷ അദ്ധ്യയന ഭാഷയാക്കേണ്ട ബാദ്ധ്യത സംസ്ഥാനങ്ങൾക്കുണ്ടെന്ന ർണാടക ർക്കാരിന്റെ വാദം കോടതി തള്ളി.
മാതൃഭാഷയി പഠിക്കുന്നതാണ് എളുപ്പമെങ്കി അതു തിരഞ്ഞെടുക്കാ കുട്ടികളെ അനുവദിക്കണം. ഇക്കാര്യത്തി ർക്കാർ കൈകടത്തരുത്. കുട്ടികളുടെ മാതാപിതാക്കളാണ്  ഇക്കാര്യത്തി തീരുമാനമെടുക്കേണ്ടത്. ഭാഷാന്യൂനപക്ഷങ്ങളുടെ കുട്ടികൾക്ക് പ്രൈമറി തലത്തി അവരുടെ മാതൃഭാഷയി പഠിക്കാ ർക്കാർ സൗകര്യമൊരുക്കണം. കുട്ടിയുടെ മാതൃഭാഷ ഏതെന്ന് തീരുമാനിക്കേണ്ടത് മാതാപിതാക്കളാണ്.
1994- 95
അധ്യയന ർഷം മുത ർണാടകയിലെ എല്ലാ സ്കൂളുകളിലും ഒന്നു മുത നാലുവരെ ക്ലാസുകളി കന്നട അദ്ധ്യയന മാദ്ധ്യമമാക്കി സംസ്ഥാന ർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി അസാധുവാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ർജികളാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് തള്ളിയത്.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: