Pages

Monday, April 7, 2014

കേരളകൗമുദി സബ് എഡിറ്റർ കൃഷ്ണകുമാറും പിതാവും വീട്ടിൽ ഷോക്കേറ്റ് മരിച്ചു


കേരളകൗമുദി സബ് എഡിറ്റ കൃഷ്ണകുമാറും പിതാവും വീട്ടി ഷോക്കേറ്റ് മരിച്ചു

കേരളകൗമുദി കോട്ടയം യൂണിറ്റിലെ  സബ് എഡിറ്റ കൊട്ടാരക്കര വെണ്ടാ കാന്പിലഴിമാരേത്ത് മേലേതി സി.കൃഷ്ണകുമാറും (34) പിതാവ് ചന്ദ്രശേഖര പിള്ള (66)യും ഷോക്കേറ്റ് മരിച്ചു.വീട്ടി അയയി തുണി വിരിക്കാ ശ്രമിക്കുന്നതിനിടെ പന്പ്സെറ്റി നിന്നുള്ള വയറി തട്ടിയാണ് ഷോക്കേറ്റത്. കൃഷ്ണകുമാറിനെ രക്ഷിക്കാ ശ്രമിക്കുന്നതിനിടെയാണ് പിതാവിന് ഷോക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു അപകടം. പന്പ്സെറ്റ് സമയം പ്രവർത്തിക്കുകയായിരുന്നു. വീട്ടി മറ്റാരുമില്ലായിരുന്നു. വെള്ളം ടാങ്ക് കവിഞ്ഞൊഴുകുന്നത് കണ്ട് അയൽക്കാർ എത്തിയപ്പോഴാണ് അപകടത്തെക്കുറിച്ച് അറിഞ്ഞത്. 

അമ്മ: ലളിതാഭായി അമ്മ, ലക്ഷ്മിയാണ് കൃഷ്ണകുമാറിന്റെ ഭാര്യ, മക: അമൃതവർഷിണി. ഇന്ദുലേഖ(യു.എസ്)യാണ് സഹോദരി. സഹോദര രാജേഷ് കുളക്കട പഞ്ചായത്ത് അംഗമാണ്. സംസ്കാരം വ്യാഴാഴ്ച

                                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ  


No comments: