മകള്‍ക്ക് 84-ാം പിറന്നാള്‍; ദീര്‍ഘായുസ്സ്
നേരാന്‍ 104-ന്റെ നിറവില്‍ അമ്മ
അത്താണിക്കലിനടുത്ത പുളിയശ്ശേരി പത്മിനി അമ്മ
ചൊവ്വാഴ്ച 84-ാം പിറന്നാള്‍ ആഘോഷിക്കുന്നത് അധികംപേര്‍ക്കില്ലാത്ത ഒരു
സൗഭാഗ്യത്തോടെയാണ്. പിറന്നാളിന് സാക്ഷിയായി 104 വയസ്സോടെ അമ്മ
കല്യണിയമ്മയുമുണ്ട് കൂടെ.പരേതനായ വളാഞ്ചേരി കുഴുമല്‍ റിട്ട. പോലീസ് കോണ്‍സ്റ്റബിള്‍
പത്മനാഭന്‍ നായരാണ് പത്മിനി അമ്മയുടെ ഭര്‍ത്താവ്. കല്യാണിയമ്മ അഞ്ച്
തലമുറകളെക്കണ്ട് ആരോഗ്യത്തോടെ കഴിയുന്നു.
കല്യാണിയമ്മയും പത്മിനിയമ്മയും മകള്‍ വിജയലക്ഷ്മിയുടെ വീട്ടിലാണ് താമസം.
ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജ് റിട്ട. പ്രൊഫസര്‍ ഗോപാലകൃഷ്ണന്‍ നായര്‍,
അമേരിക്കയിലുള്ള രാമചന്ദ്രന്‍ നായര്‍ എന്നിവരാണ് കല്യാണിയമ്മയുടെ മറ്റു മക്കള്‍.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment