TRIBUTE PAID TO AMJAD ALI- SON OF MINISTERMANJALAMKUZHI ALI
Amjad Ali was 36 years old and the incident happened while Amjad Ali was at his residence in Algail Gates.He was taken to the Dubai Rashid hospital and the death was confirmed by the doctors.The dead body of Amjath Ali will be taken to Keralatoday itself.Amjad Ali is married and have two children.
മന്ത്രി മഞ്ഞളാംകുഴി അലിയുടെ
മകനും ദുബായില്‍ ബിസിനസ്സുകാരനുമായ അംജദ് അലി(37) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.
ദുബായിലെ മസാക്കി ഈസ്ഖ്‌ഖേണ്‍ ജനറല്‍ ട്രേഡിങ്ങ്‌സ് മാനേജിങ് ഡയറക്ടറാണ്. ഭാര്യ: റാഷിന
. മാതാവ്: റസിയ. സഹോദരങ്ങള്‍ : ഡോ. ആയിഷ മിഷാല്‍ , അമീന ഷഹ്‌സാദ്, മുഹമ്മദ് ആരിഫ്.
ദുബായ് റാഷിദ് ആസ്പത്രിയിലുള്ള മൃതദേഹം ബുധനാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.
Prof. John Kuralar
No comments:
Post a Comment