ന്യൂയോര്‍ക്കില്‍
വന്‍ സ്‌ഫോടന
NEW YORK CITY BUILDING COLLAPSES AFTER EXPLOSION
Local media have 11 people
suffered minor injuries, while a nearby hospital said it had received one
patient with heavy trauma.The local utility has been called to shut off the gas
following the explosion, which damaged windows in the area,."It was an
explosion and a building collapsed," a spokesman for New York Police
Department told
അമേരിക്കയിലെ പ്രമുഖ വാണിജ്യനഗരമായ മാന്‍ഹാട്ടനില്‍
വന്‍ സ്‌ഫോടനം. കിഴക്കന്‍ ഹാര്‍ലെമില്‍ ഒരു ബഹുനില കെട്ടിടത്തിലുണ്ടായ
പൊട്ടിത്തെറിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തെ തുടര്‍ന്ന് തീപിടിച്ച ബഹുനില കെട്ടിടം ഭാഗികമായി തകര്‍ന്നു.
സമീപത്തെ മറ്റൊരു കെട്ടിടവും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. നൂറിലധികം അഗ്നിശമന
യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നു. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍
ആളുകള്‍ കുടുങ്ങിയിട്ടുള്ളതായി സംശയിക്കുന്നു.
Prof. John Kurakar
No comments:
Post a Comment