Pages

Thursday, March 13, 2014

അമേരിക്കയിലെ ഒരു ഇന്ത്യന് കല്യാണത്തിന് ചിലവാക്കിയ തുക550 കോടിരൂപ

അമേരിക്കയിലെ ഒരു ഇന്ത്യന് കല്യാണത്തിന് ചിലവാക്കിയ തുക550 കോടിരൂപ

ഒരു ഇന്ത്യന്‍ കല്യാണത്തിന് ചിലവാക്കുവാന്‍ സാധിക്കുന്ന തുക എത്ര..? കോടികള്‍വരെയാകാം എന്നാല്‍ അമേരിക്കയിലെ ഒരു ഇന്ത്യന്‍ കല്യാണത്തിന് ചിലവാക്കിയ തുകകേട്ട് ഞെട്ടരുത്, 550 കോടി. ഇന്ത്യന്‍ വ്യവസായിയുടെ മക്കളായ പങ്കജ് മലാനിയും, ആവനി പട്ടീലും തമ്മിലാണ് ലാസ്വേഗസില്‍ വച്ച് രാജകീയമായി ഈ വിവാഹം നടത്തിയത്.

അമേരിക്കയിലെ ഹൂസ്റ്റണിലേയും ടെസ്കാസിലേയും വന്‍ ബിസിനസ്സ് ഗ്രൂപ്പുകളാണ് ഇവരുടെ രണ്ടുപേരുടെ ഫാമിലിയും നടത്തുന്നത്. ഇവരുടെ കല്യണത്തിനായി 10000 അമേരിക്കന്‍ ഡോളര്‍ മുടക്കിയാണ് ഇന്ത്യയില്‍ നിന്നും ആനയെ ഇറക്കുമതി ചെയ്തത്. ഒപ്പം ബോളിവുഡ് ടെക്നീഷ്യന്‍മാരാണ് ഇവരുടെ കല്യാണ വീഡിയോ തയ്യാറാക്കിയത്.

 550 കോടി ചിലവാക്കി ഒരു കല്ല്യാണം..!!

                                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: