Pages

Wednesday, February 5, 2014

ORTHODOX CONVENTION,PUTHUR

ദൈവവചനങ്ങള്‍ മറന്നാല്‍ സമൂഹത്തിന് ദിശാബോധം നഷ്ടപ്പെടും
Tonducting thThe Puthur Convention is conducted by eight churches under Malankara Orthodox Church, Kollam Diocese in the Puthur area . They are cordially conducting this convention from a decade.
The eight churches are as follows:
- St.George Orthodox Church, Puthur.
- St.George Orthodox Church, Mylumkulam.
- St.Mary’s Orthodox Church, Karrinthottuva.
- St.George Orthodox Church, Kunnathur.
- St.George Orthodox Church, Karikkal.
- St.George Orthodox Church, Kullakkada.
- St.George Orthodox Church, Thevalappuram.
- St.Thevodhorus Orthodox Church, Madhavassery.
- St.Gregorios Orthodox Syrian Church, Erathukulakkada

*12th Puthur Convention 2014
                ദൈവവചനങ്ങള്‍ മറന്നു ജീവിച്ചാല്‍ സമൂഹത്തിന് ദിശാബോധം നഷ്ടപ്പെടുമെന്നും ഇതിന് ധാരാളം ഉദാഹരണങ്ങള്‍ നിത്യവും നമ്മുടെ മുന്നില്‍ കണ്ടുവരുകയാണെന്നും കൊല്ലം മെത്രാസനാധിപന്‍ സഖറിയാ മാര്‍ അന്തോണിയോസ് പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പുത്തൂരിലെയും പരിസരങ്ങളിലെയും വിവധ ഇടവകകളുടെ നേതൃത്വത്തില്‍ പുത്തൂര്‍ സെന്റ് ജോര്‍ജ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പുത്തൂര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

             എട്ടുവയസ്സുള്ള കുട്ടിപോലും മദ്യപിച്ചു മരിച്ച ദുരന്തം നമ്മുടെ സമൂഹത്തിന് സംഭവിച്ച അധഃപതനത്തിന്റെ തെളിവാണ്. ഇതില്‍നിന്ന് തലമുറകളെ മോചിപ്പിക്കാന്‍ ആധ്യാത്മിക അറിവ് മാത്രമേ പ്രയോജനപ്പെടുകയുള്ളു. കര്‍മ്മം ചെയ്യുക എന്നുള്ളത് എല്ലാവരുടെയും നിയോഗമാണ്. അത് നഷ്ടപ്പെടുത്തിയാല്‍ ജീവിതവിജയങ്ങള്‍ നഷ്ടമാകും. എല്ലാ പുണ്യഗ്രന്ഥങ്ങളും ഇത് വിവരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ.ജി.തോമസ് കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷനായി. തുടര്‍ന്ന് ഫാദര്‍ ബിജു തോമസ് പറന്തലിന്റെ നേതൃത്വത്തില്‍ വചനശുശ്രൂഷയും നടന്നു.


                                                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ









 is convention from a decade.
The eight churches are as follows:

No comments: