Pages

Monday, February 10, 2014

MEERA JASMINE MARRIAGE ON FEBRUARY,2014

                മീര ജാസ്മിന്
വിവാഹിതയായി
Actress Meera Jasmine is getting ready for her marriage. As per the reports, Dubai based software engineer Anil John Titus is the proposed husband of Meera Jasmine. Anil, who hails from Trivandrum is the son of Titus and Sugathakumari, is a B.Tech graduate from Madras IIT. Meera Jasmine's Wedding is proposed to be conduct at LMS Church, Palayam, Trivandrum on 12th February 2014, followed by a reception at edapazhanji RD auditorium. The marriage proposal came through internet matrimonial portal and both families decided to go ahead in to a relation.
 പ്രശസ്ത സിനിമാതാരം മീരാ ജാസ്മിന്‍ വിവാഹിതയായതായി. തിരുവനന്തപുരം നന്ദാവനം സ്വീറ്റ്ഹോമില്‍ അനില്‍ ജോണ്‍ ടൈറ്റസാണ് വരന്‍. ഞായറാഴ്ച രാത്രി മീരയുടെ കടവന്ത്രയിലെ വീട്ടില്‍ നടന്ന ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്ട്രര്‍ ചെയ്യുകയായിരുന്നു. മറ്റ് വിവാഹച്ചടങ്ങുകള്‍ 12 ന് തിരുവനന്തപുരം പാളയം എല്‍എംഎസ് ചര്‍ച്ചില്‍ നടക്കും. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. തിരുവന്തപുരം നന്ദാവനം സ്വദേശി ടൈറ്റസിന്റെയും ഗീതയുടേയും മകനായ അനില്‍. ദുബായില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ്. മാട്രിമോണിയല്‍ സൈറ്റിലൂടെ മീരയുടെ വീട്ടുകാരാണ് വരനെ കണ്ടെത്തിയത്.

                                                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: