ചൊവ്വള്ളൂര്‍ ഓര്‍ത്തഡോക്‌സ്
കണ്‍വെന്‍ഷന്‍
പരസ്പര വിശ്വാസത്തിലൂടെ കുടുംബബന്ധങ്ങള്‍
ദൃഢമാക്കി അതിലൂടെ നന്മ കണ്ടെത്താന്‍ ശ്രമിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ
കൊല്ലം ഭദ്രാസനാധിപന്‍ സഖറിയ മാര്‍ അന്തോണിയോസ് അഭിപ്രായപ്പെട്ടു. ഓര്‍ത്തഡോക്‌സ് സഭ ചൊവ്വള്ളൂര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഫാ. പി.ടി.ഷാജന്‍ അധ്യക്ഷനായി. ജന.കണ്‍വീനര്‍
ബിനു കെ.കോശി, ഫാ. ജേക്കബ് കോശി, ഫാ. ഫിലിപ്പ് വര്‍ഗീസ്, ഫാ. എബ്രഹാം ജെ.പണിക്കര്‍,
ജേക്കബ്, യോഹന്നാന്‍, ടി.ജോര്‍ജ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment