Pages

Wednesday, February 5, 2014

ചിരിക്കൂ ! ആരോഗ്യം നിലനിർത്തൂ

ചിരിക്കൂ ! ആരോഗ്യം നിലനിത്തൂ


പുഞ്ചിരി ഹൃദയത്തിലേക്കുള്ള വാതിലാണ്. അതു വ്യക്തിത്വത്തിന്റെ ആത്മപ്രകാശവും. മുഖം മനസിന്റെ കണ്ണാടിയെന്ന് പറയുന്നത് നൂറുശതമാനവും ശരിയാണ്. നന്നായി പുഞ്ചിരിക്കാ കഴിയുന്നമെങ്കി ഏതു പ്രശ്നങ്ങളെയും പരിഹരിക്കാനും കഴിയും. തിരക്കും ഓട്ടവും പതിവായ പുതിയ കാലത്ത് പക്ഷേ നന്നായി പുഞ്ചിരിക്കാ കഴിയുന്നവരെത്രയുണ്ട്. ആത്മവിശ്വാസത്തിന്റെ തിളക്കം കൂടിയാണത്രെ നല്ല പുഞ്ചിരിയെന്നും ർക്കണം. ഓരോരുത്തരിലുമുള്ള ഉത്കണ്ഠ, പിരിമുറുക്കം, ഭയം, വിദ്വേഷം തുടങ്ങിയ പിന്നോട്ടു വലിക്കുന്ന ചിന്തക. അതു ഫലപ്രദമായും ക്രിയാത്മകമായും നേരിട്ടാ മാത്രമേ ജീവിതം മനോഹരമാകുകയുള്ളൂ.
തെളിഞ്ഞ ചിരിയുള്ള പ്രസന്നമായ മുഖം ഒരിക്ക കണ്ടാ മറക്കുന്നവരുണ്ടാകില്ല. ഒരാളെ കാണുമ്പോ ആദ്യം നാം ശ്രദ്ധിക്കുന്നത് മുഖമായിരിക്കും. നിറഞ്ഞ ചിരിയും സൗഹൃദവുമാണ് അവിടെയുള്ളതെങ്കി ഇഷ്ടവും ബഹുമാനവുമുണ്ടാകും. അതോടൊപ്പം ദൃഢമായ ഊഷ്മളമായ ബന്ധത്തിന് കൂടി തുടക്കമാവും.ഒരാ പുഞ്ചിരിക്കുമ്പോ തന്നോടും മറ്റുള്ളവരോടും പുലർത്തുന്ന സൗഹൃദത്തിനും വിശാലമായ ർത്ഥമാണ് സമ്മാനിക്കുന്നത്.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ  

No comments: