കൊടുങ്കാറ്റും മഞ്ഞുവീഴ്‌ചയും തെക്കുകിഴക്കന്‍ അമേരിക്കയില്‍ ജനജീവിതം സ്തംഭിപ്പിച്ചു
മേഖലയിലെ നൂറുകണക്കിന് സ്‌കൂളുകളും ഗവണ്‍മെന്റെ് ഓഫീസുകളും ഇന്നലെ അടച്ചിട്ടു. വെദ്യുതി ലൈനുകളും മരങ്ങളും പ്രദേശത്തെുടനീളം വീണുകിടക്കുകയാണ്. ഇതെല്ലാം സാധാരണ നിലയിലാക്കാന്‍
48 മണിക്കൂറെങ്കിലും വേണ്ടിവരുമെന്ന് നോര്‍ത്ത് കരോലിന ഗവര്‍ണ്ണര്‍ പാറ്റ് മക്ക്രോറി പറഞ്ഞു.
അറ്റ്‌ലാന്റെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിക്ഷോഭങ്ങളിലൊന്നാണ് ഇന്നലെ ഉണ്ടായത്. കാലാവസ്‌ഥാ നിരീക്ഷകര്‍ പ്രവചിച്ചതിനേക്കാള്‍ ശക്‌തമായ കാറ്റും മഞ്ഞുവീഴ്‌ചയുമായിരുന്നു ഇത്. റോഡിലൂടെ വാഹനമോടിക്കുക പോലും മണിക്കൂറുകളോളം അസാധ്യമായിരുന്നു.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment