Pages

Friday, January 24, 2014

MARCONI PRIZE-2014 (SCIENTIST A.J PAULRAJ WINS TECH'NOBEL'-2014 MARCONI PRIZE )

MARCONI PRIZE-2014

ഇന്ത്യ ൻജിനീയർക്ക് 62 ലക്ഷം രൂപയുടെ
പ്രശസ്തമായ മാർക്കോണി പ്രൈസ്
An India-born engineer-scientist who was disdained by the Indian system despite his yeoman contribution to the country's naval defense, and whose subsequent work in the United States is at the heart of the current high speed WiFi and 4G mobile systems, has been awarded the 2014 Marconi Prize, a Nobel equivalent for technology pioneers.

സാങ്കേതികവിദ്യയിലെ നോബ സമ്മാനമെന്നറിയപ്പെടുന്ന മാർക്കോണി പ്രൈസ് പൊള്ളാച്ചി സ്വദേശിയായ മു നേവി ൻജിനീയർക്ക് ലഭിച്ചു. വയർലസ് വഴിയുള്ള വിവര വിനിമയത്തെ  ഇളക്കിമറിക്കുന്ന മിമോ സാങ്കേതിക വിദ്യയ്ക്കു ൽകിയ സംഭാവനക അധികരിച്ചാണ് അമേരിക്കക്കാ നിധി പോലെ ഇന്ത്യയിൽനിന്ന് കൊണ്ടു പോയ ആരോഗ്യസ്വാമി പോ രാജിനെ 2014ലെ മാർക്കോണി പ്രൈസിന് തിരഞ്ഞെടുത്തത്. 62 ലക്ഷം രൂപയാണ് സമ്മാനത്തുക. ൾട്ടിപ്പിൾ ൻപുട്ട് ൾട്ടിപ്പിൾ ഔട്ട്പുട്ട്(മിമോ) എന്ന സാങ്കേതിക വിദ്യയിലൂടെ ബാൻഡ്വിഡ്ത് ർദ്ധിപ്പിക്കാതെ തന്നെ വയർലസ് വഴി കൂടുത വിവരങ്ങ അതിവേഗം കൈമാറാം. 4ജി വിവരകൈമാറ്റത്തി സുപ്രധാനമായാണ് സാങ്കേതിക വിദ്യ കരുതപ്പെടുന്നത്. 
___________________________________________________________________________________________
The Marconi Prize is an annual award recognizing advancements in communications awarded by the Marconi Foundation. The Prize includes a $100,000 
___________________________________________________________________________________________
ഇന്രർനെറ്റിലെ ഇതിഹാസങ്ങളെന്ന് കരുതപ്പെടുന്ന ടിം  ബെർണെർസ് ലീ, വിന്റ് സെർഫ്, ലാറി പേജ്, മാർട്ടിൻ കൂപ്പ (മൊബൈ ഫോ കണ്ടു പിടിച്ച ൻജിനീയർ) എന്നിവർക്കു പിന്നാലെയാണ് പോ എന്ന് ലോകം  വിളിക്കുന്ന ആരോഗ്യസ്വാമി പുരസ്കാരം നേടിയത്. ഇപ്പോ സ്റ്റാൻഫഡ് ർവകലാശാലയിൽ എമരിറ്റസ് പ്രൊഫസറാണ് പോ. പത്മഭൂഷ ൽകി  രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. വയർലസ് റൗട്ടറും 4ജി  ഫോണുകളുമടക്കം എല്ലാ വയർലസ് ഉപകരണങ്ങളും ഭാവിയി ഉപയോഗിക്കാ പോകുന്ന  മിമോ സാങ്കേതിക വിദ്യക്ക് പോ ൽകിയ മഹത്തായ സംഭാവനക ആയിരക്കണക്കിന് ഗവേഷകർക്ക് വഴികാട്ടിയാകുമെന്ന് മാർക്കോണി സൊസൈറ്റി അദ്ധ്യക്ഷ പ്രൊഫ.ഡേവിഡ് പെയ് പറഞ്ഞു ർഷം 50 തികയുന്ന മാർക്കോണി സൈസൈറ്റിയുടെ സുവർണജൂബിലി പുരസ്കാരമാണ് പോളിന് ലഭിച്ചിരിക്കുന്നത്. റേഡിയോ കണ്ടുപിടിച്ച ഗൂഗ്ലിമോ മാർക്കോണിയുടെ മക ജിയോവയാണ് മാർക്കോണി സൊസൈറ്റി സ്ഥാപിച്ചത്. ലോകത്തിലെ എണ്ണപ്പെട്ട ൻജിനീയർമാരും സാങ്കേതിക വിദഗ്ദ്ധരുമാണ് മാർക്കോണി സൊസൈറ്റിയുടെ പുരസ്കാരത്തിന് ർഹരമായിട്ടുള്ളത്. അവരുടെ നിരയിലാണ് ഇനി പോൾരാജിന്റെ സ്ഥാനം. 

ഇന്ത്യ അവഗണിച്ച മിടുക്കൻ
പതിനഞ്ചാമത്തെ വയസി ഇന്ത്യ നേവിയ ചേർന്ന പോ പൂനെ ലൊണാവാലയിലെ നേവ ൻജിനീയറിംഗ് കോളജിൽനിന്ന് ഇലക്ട്രിക്ക ൻജിനീയറിംഗിൽ ബിരുദം നേടിയശേഷം 25 ർഷത്തോളം നേവിയി ജോലി നോക്കി. 1971 ലെ ഇന്ത്യ- പാക് യുദ്ധത്തി നേവിയുടെ വാർത്താവിനിമയ സംവിധാനത്തിലെ പിഴവുക മനസിലാക്കിയ പോ അത് പരിഹരിക്കാ ഇറങ്ങിത്തിരിക്കുകയായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്തുള്ള സോണാ സംവിധാനമാണ് നേവി  ഉപയോഗിക്കുന്നതെന്ന് മനസിലാക്കിയ അദ്ദേഹം പുതിയ സിഗ്നലിംഗ് സംവിധാനം വികസിപ്പിച്ചെടുത്തു. അന്ന് യുദ്ധത്തി സോണാറിലെ പിഴവുക നേവിയുടെ ഒരു കപ്പ നഷ്ടപ്പെടുന്നതിന് കാരണമായിരുന്നു. ൻശക്തികളുടെ വിലക്കുകളുണ്ടായിട്ടും അവയെ കിടപിടിക്കുന്ന വിനിമയ സംവിധാനമാണ് പോ രാജ്യത്തിന് സംഭാവന ചെയ്തത്. അദ്ദേഹത്തിന്റെ മിടുക്ക് മനസിലാക്കിയ നേവി പോളിനെ ൽഹിയിൽ ..ടി യി മാസ്റ്റ ബിരുദമെടുക്കാ വിട്ടു. അവിടെവച്ച് അദ്ദേഹം അമേരിക്കയിലെ ഇന്ത്യ വംശജനായ പ്രൊഫ. തോമസ് കൈലാത്തിനെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ സ്വാധീന വലയത്തിലാകുകയും ചെയ്തുതിരിച്ച് നേവിയിലെത്തിയ പോളിനെ രണ്ടു ർഷത്തേക്ക്  സൈന്യം സ്റ്റാൻഫഡിലേക്ക് അയച്ചു. അമേരിക്കയി തുടരാതെ 86 ഇന്ത്യയിലെത്തിയപ്പോ അദ്ദേഹത്തെ രാജ്യം സിഡാക് അടക്കം മൂന്ന് സ്ഥാപനങ്ങളുടെ ഡയറക്ടറാക്കി. അഞ്ചു ർഷമേ അദ്ദേഹത്തിന് സ്ഥാനങ്ങളി തുടരാ കഴിഞ്ഞുള്ളു. പെട്ടെന്നുള്ള ഉയർച്ച കാരണം ഉദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമായ പോ നേവിയുടെ അനുവാദത്തോടെ മനസില്ലാ മനസോടെ രാജ്യം വിടുകയായിരുന്നു. അമേരിക്ക രണ്ടു കൈയും നീട്ടി സ്വീകരിച്ച പോ സ്റ്റാൻഫഡ് ർവകലാശാലയിൽ എമരിറ്റസ് പ്രൊഫസറായി. 94 അദ്ദേഹത്തിന് മിമോ സാങ്കേതികവിദ്യയുടെ ആഗോള പേറ്റന്റ് ലഭിച്ചു. പക്ഷേ  ആറു ർഷം കഴിഞ്ഞപ്പോഴാണ് അമേരിക്കയ്ക്കുപോലും മിമോയുടെ പ്രസക്തി മനസിലായത്. 1998 അദ്ദേഹം ലോസ്പാ വയർലസ് ൻകോർപറേറ്റഡ് എന്ന കന്പനി സ്ഥാപിച്ചു. മിമോയുടെ വാണിജ്യസാദ്ധ്യതക കന്പനിയിലൂടെയാണ് അദ്ദേഹം  ലോകത്തിന് മനസിലാക്കിക്കൊടുത്തത്. അദ്ദേഹം വികസിപ്പിച്ച സ്പേഷ്യ ൾട്ടിപ്ലെക്സിംഗ്  അടക്കമുള്ള സാങ്കേതിക വിദ്യകളാണ് ഇന്ന് 4ജിയി ഉപയോഗിക്കുന്നത്. സാദ്ധ്യതക മനസിലാക്കിയ ഇന്റ എന്ന ബഹുരാഷ്ട്ര സ്ഥാപനം ലോസ്പാനി പങ്കാളികളായി. പങ്കാളിത്തത്തിലൂടെയാണ് ഇന്റ വൈമാക്സിന്റെ ലോകത്തിലേക്ക് കടന്നത്. തുടർന്ന് 2003 പോൾരാജ് ബീസീം കമ്യൂണിക്കേഷൻസ് എന്ന കന്പനിയുണ്ടാക്കി. വൈമാക്സ് ചിപ്സെറ്റുകളുണ്ടാക്കിയ കന്പനിയെ ബ്രോഡ്കോം കോർപറേഷൻ 2010 ഏറ്റെടുത്തു. 

ഇന്ന് പോ അമേരിക്കയിലെ ൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ൻഡ് ഇലക്ട്രിക്ക  ൻജിനീയേഴ്സ് ഫെലോയും യു.എസ്.നാഷണ അക്കാദമി ഓഫ് ൻജിനീയറിംഗ് അടക്കമുള്ള നിരവധി ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളി അംഗവുമാണ്. നിരവധി അവാർഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പോ അമേരിക്കയിലേക്ക് പോകാനുള്ള സാഹചര്യം പരിശോധിക്കുകയാണെങ്കി എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക്  നോബ സമ്മാനജേതാക്കളെ ലഭിക്കാത്തത്  എന്ന് മനസിലാകുമെന്ന് പുരസ്കാര വാർത്തയറിഞ്ഞ് മു നാവിക സേനാ മേധാവി .എച്ച്.തഹ്ലിയാനി പറഞ്ഞു. നാവികസേന അദ്ദേഹത്തിന്റെ സംഭാവനകളോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ നേട്ടങ്ങളി സേനയ്ക്ക് അഭിമാനമുണ്ടെന്ന് തഹ്ലിയാനി പറഞ്ഞു. ഇപ്പോഴും എപ്പോഴും ഇന്ത്യയെ അളവില്ലാതെ സ്നേഹിക്കുന്ന പോ സമയം കിട്ടുന്പോഴെല്ലാം ഇവിടെയെത്താറുണ്ട്. ഭാര്യ നിർമലയോടൊപ്പം സ്റ്റാൻഫഡ് ർവകലാശാലാ ആസ്ഥാനത്ത് തന്നെയാണ് അദ്ദേഹം താമസിക്കുന്നത്. ഇറക്കുമതിയുടെ പുറകെ പോകാതെ ചെലവു കുറഞ്ഞ ടെലികോം സാങ്കേതിക വിദ്യ ഇന്ത്യ വികസിപ്പിച്ചെടുക്കണമെന്ന അഭിപ്രായക്കാരനാണ് മലയാളിയുടെ  അയൽവാസി.

പ്രൊഫ്‌.ജോണ്‍ കുരാക്കാർ 


No comments: