മേളയ്ക്ക് നിലവാരമില്ല - ലെനിന്‍ രാജേന്ദ്രന്‍ , ഡോ. ബിജു
നിലവാരമുള്ള സിനിമകളില്ല
മേളയിലുള്‍ക്കൊള്ളിക്കാത്ത സിനിമ പോലും ചലച്ചിത്ര അക്കാദമിയുടെ ചെലവില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെയും പ്രതിഷേധമുയര്‍ന്നു. 'ആമേന്‍', 'കുഞ്ഞനന്തന്റെ കട' തുടങ്ങി മേളയിലിടം നേടാത്ത സിനിമകള്‍ പ്രദര്‍ശിപ്പിച്ചതിനെതിരെയാണ് ബിജു ഉള്‍പ്പെടെയുള്ള സംവിധായകര്‍ പ്രതിഷേധിച്ചത്. ഇന്നത്തെ മലയാള സിനിമയെ 'മാര്‍ക്കറ്റ്' ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇവയുടെ പ്രദര്‍ശനം. എന്നാല്‍ ഇവ കാണാന്‍ വിദേശപ്രതിനിധികളാരും എത്തിയില്ല. എന്നാല്‍ വിദേശ പ്രതിനിധികള്‍ സിനിമ കാണാനെത്തിയെന്നാണ് അക്കാദമിയുടെ സാക്ഷ്യം.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment