Pages

Sunday, December 15, 2013

വ്യക്തികളോടുള്ള വിരോധം വാഴകളോട് കാണിക്കരുത്

വ്യക്തികളോടുള്ള  വിരോധം
വാഴകളോട് കാണിക്കരുത്


വാഴ  എന്തു പിഴച്ചു ?സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതം ദുസ്സഹമാകുന്ന തരത്തില് വ്യാപകമാവുന്ന സമരമുറകള് അവസാനിപ്പിക്കാന് സഹികെട്ട പൊതുജനം ഗോദയില് ഇറങ്ങുമ്പോള് അതിനു രാഷ്ട്രീയത്തിന്റെയും കൊടിയുടേയും ചായം പൂശുന്നത്  ശരിയല്ല .ബഹു ഭൂരിപക്ഷം  വരുന്ന സാധാരണ ജനം  ഇതെല്ലാം  നോക്കി കാണുകയാണ് . വാഴയ്ക്ക്  രാഷ്ട്രീയമുണ്ടോ ? വാഴയും  പലവിധമുണ്ട് . ചുവന്ന വാഴ , വെളുത്ത  വാഴ ,ഏത്ത വാഴ  ഇങ്ങനെ  പലതും . നീല  വാഴയും  പച്ചവാഴയും  ഇല്ലാത്തതു  ഭാഗ്യം .പ്രകൃതി സ്നേഹികൾ  പ്രതികരിക്കണം 

                                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: