Pages

Wednesday, December 18, 2013

M N PALOOR GETS KENDRA SAHITYA AKADEMI AWARD

mangalam malayalam online newspaper

കവി എം.എന് പാലൂരിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
Famous Poet Paloor Madhavan Namboothiri, better known as M N Paloor, has bagged the Kendra Sahitya Akademi award for his autobiography Kadhayillathavante Kadha.He is regarded as one of the early modernist poets in Malayalam. Paloor was honoured with Kerala Sahitya Akademi award in 1983 for his collection kalikalam. 
Born as the son of  Palooru Manakkal Madhavan Namboothiri and Sreedevi Antharjanam on 22 June 1932 in Paravoor, Paloor learned Sanskrit under K P Narayana Pisharody. Later, he mastered Kathakali under Ravunni Menon and Vazhenkada Kunju Nair. Paloor had served the Indian Airlines in Mumbai and resigned as Senior operator of Ground Supporting Division in 1990. In 2009, he was awarded with Asan Smaraka Award. His first Collection of poems was Pedithondan (1962). His other major works includeTheerthayatra, Bhangiyum Abhangiyum, Sangama Sangeetham, Pachamanga, Sarga Dhara,and Kalikalam.
 ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രശസ്ത കവി.എം.എന്‍ പാലൂരിന്. പാലൂരിന്റെ 'കഥയില്ലാത്തവന്റെ കഥ' എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം. പാലൂര്‍ മാധവന്‍ നമ്പൂതിരി എന്നാണ് മുഴുവന്‍ പേര്.എറണാകുളം ജില്ലയിലെ പാലൂര്‍ നമ്പൂതിരി കുടുംബത്തില്‍ ജനിച്ച പാലൂര്‍ സംസ്‌കൃത വിദ്യാഭ്യാസം നേടി. തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഡ്രൈവറായി ജോലി നോക്കി. കോഴിക്കോട് കോവുരിലാണ് താമസം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

                                     പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: