ആന്ധ്രയില്‍ ട്രെയിന് തീപിടിച്ച് 23 മരണം
The injured were shifted to
Dharmavaram, Puttaparthi and Anantapur hospitals. As many as 57 passengers were
travelling in B1 coach and a majority of them were believed to be from
Karnataka.Many passengers got down after pulling the chain to stop the train.
According to witnesses, some passengers raised an alarm after seeing smoke. As
the passengers were asleep, many of them were trapped in the thick smoke and
could not crawl out. Electrical
short-circuiting is believed to have caused the fire. Senior railway officials
from Bangalore rushed to the spot.Andhra Pradesh Chief Minister N. Kiran Kumar
Reddy expressed shock over the mishap. He directed the district authorities of
Anantapur to render all possible assistance to the victims and their family
members.
(ആന്ധ്രാപ്രദേശിലെ അനന്ത്പൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിന് തീ പിടിച്ച് 23 പേര്‍ മരിച്ചു. ബംഗുലൂരു നന്ദേദ് എക്‌സ്പ്രസിനാണു പുലര്‍ച്ചെ മൂന്നുമണിയോടെ തീപിടിച്ചത്. സംഭവത്തില്‍ 64 പേര്‍ക്കു പരുക്കേറ്റതായാണ് പ്രാഥമിക വിവരം.ട്രെയിനിന്റെ എസി ബി1 കോച്ചിലാണു തീ പിടിത്തമുണ്ടായത്. 70 ലേറെ പേര്‍ കോച്ചിലുണ്ടായിരുന്നുവെന്നാണ് വിവരം. യാത്രക്കാരില്‍ ഏറെപ്പേരും നല്ല ഉറക്കത്തിലായിരുന്നു എന്നത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മരണസംഖ്യ ഉയരാന്‍ ഇടയുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള യാത്രക്കാരായിരുന്നു ഏറെയും.അഗ്‌നിബാധകണ്ടു യാത്രക്കാരില്‍ ചിലര്‍ ട്രെയിനില്‍നിന്ന് എടുത്തു ചാടിയതായും റിപ്പോര്‍ട്ടുണ്ട്.)

No comments:
Post a Comment