കൊട്ടാരക്കരവെട്ടിക്കവല മഹാക്ഷേത്രത്തിൽ
വാതുക്കല്‍ഞാലിക്കുഞ്ഞിന് പാല്‍പ്പൊങ്കാല
കൊട്ടാരക്കരവെട്ടിക്കവല മഹാക്ഷേത്രത്തിൽ ബാലാവതാരമായ വാതുക്കല്‍ഞാലിക്കുഞ്ഞിന് ആയിരങ്ങള്‍ പാല്‍പ്പൊങ്കാല അര്‍പ്പിച്ചു. തിങ്കളാഴ്ചപുലര്‍ന്നതോടെ വെട്ടിക്കവല ക്ഷേത്രവും പരിസരവും ഭക്തരെക്കെണ്ട് നിറഞ്ഞു. സ്ത്രീകളും 12 വയസ്സില്‍ താഴെയുള്ള കുട്ടികളുമാണ് പൊങ്കാല അര്‍പ്പിച്ചത്. മേലൂട്ട് ക്ഷേത്രപരിസരവും കീഴൂട്ട് ക്ഷേത്രപരിസരവും വെട്ടിക്കവല-ചെങ്ങമനാട് റോഡിന്റെ വശങ്ങളും പൊങ്കാല അടുപ്പുകള്‍കൊണ്ട് നിറഞ്ഞു. ക്ഷേത്രത്തിന് ചുറ്റുമുള്ള വഴിയോരങ്ങളും വീടുകളുടെ മുറ്റങ്ങളും ഹൈസ്‌കൂള്‍ പരിസരവും പൊങ്കാലയ്ക്ക് വേദിയായി. കോയിക്കല്‍ എല്‍.പി.എസ്. അങ്കണത്തില്‍ 101 കലത്തില്‍ പൊങ്കാല അര്‍പ്പിക്കുന്നവരായിരുന്നു. മേല്‍ശാന്തി ശങ്കരനാരായണന്‍ പോറ്റി ക്ഷേത്രത്തില്‍നിന്ന് കൊളുത്തിയ ദീപം പ്രധാന അടുപ്പില്‍ പകര്‍ന്നു. തുടര്‍ന്ന് മറ്റ് അടുപ്പുകളിലേക്കും അഗ്‌നി പകര്‍ന്നു. പത്തിന് പൊങ്കാല ആരംഭിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment