Pages

Tuesday, September 24, 2013

പാകിസ്ഥാനിൽ വൻ ഭൂകന്പം

പാകിസ്ഥാനി ഭൂകന്പം
പടിഞ്ഞാറ പാകിസ്ഥാനി റിക്ട സ്കെയിലി 7.8 രേഖപ്പെടുത്തിയ ശക്തമായ ഭൂകന്പം അനുഭവപ്പെട്ടുഭൂകന്പത്തി 33 പേ മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്പടിഞ്ഞാറ പ്രവിശ്യയായ ബലൂചിസ്ഥാനിലെ ൽബൻദിൻ എന്ന സ്ഥലത്തായിരുന്നു ഭൂകന്പത്തിന്റെ പ്രഭവ കേന്ദ്രം. ഇന്ത്യയി ൽഹിയിലും ഭൂകന്പത്തിന്റെ പ്രകന്പനം നേരിയ തോതി അനുഭവപ്പെട്ടു.
ൽഹിയിൽ കെട്ടിടങ്ങൾക്ക് കുലുക്കം അനുഭവപ്പെട്ടു. ഭയചകിതരായ ആളുക വീടുകളും കെട്ടിടങ്ങളും ഉപേക്ഷിച്ച് പുറത്തേക്കോടി

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: