Pages

Saturday, August 24, 2013

സിറിയയ്​ക്ക് എതിരെ രോഷം ഉയരുന്നു

സിറിയയ്ക്ക് എതിരെ രോഷം ഉയരുന്നു 
പ്രക്ഷോഭകർക്കു നേരെ രാസായുധം പ്രയോഗിച്ച് 1300 പേരെ കശാപ്പു ചെയ് സിറിയയിലെ ഭരണകൂടത്തിനെതിരെ കൂടുത രാജ്യങ്ങ രംഗത്തുവന്നുസിറിയയ്ക്ക് ചുട്ട മറുപടി ൽകാൻ ഫ്രാൻസും ബ്രിട്ടനും തുർക്കിയും ലോകരാഷ്ട്രങ്ങളോട് അഭ്യർത്ഥിച്ചു.
ജനങ്ങൾക്കെതിരെ രാസായുധപ്രയോഗം നടത്തിയ സ്ഥലങ്ങ സന്ദർശിക്കാൻ യു. പരിശോധകരെ അനുവദിക്കണമെന്ന് ബ്രിട്ട ആവശ്യപ്പെട്ടുസത്യമെന്നു തെളിഞ്ഞാ ശക്തമായ മറുപടി ർഹിക്കുന്നതായി ഫ്രാൻസ് പറഞ്ഞു.
എന്നാ പരിശോധകരെ അനുവദിക്കേണ്ടതില്ലെന്ന നിലപാടിലാണ് സിറിയപ്രശ്നമുണ്ടായെന്നു പറയുന്ന നഗരപ്രാന്തമായ ഘൗട്ട ർക്കാരിന്റെ പൂർണ നിയന്ത്രണത്തിലല്ലവിമത പിടിമുറുക്കിയ പ്രദേശമാണ് അവിടംഅതിനാ പരിശോധക സുരക്ഷിതരായിരിക്കില്ലെന്നാണ് സിറിയയുടെ നിലപാട്ഇക്കാര്യം ചൂണ്ടിക്കാട്ടി പരിശോധന പരമാവധി താമസിപ്പിക്കാ അവർക്കാവുംറഷ്യയുടെയും ചൈനയുടെയും പിൻബലവുമുണ്ട് ർക്കാരിന്.സറി പോലുള്ള രാസായുധമാണ് പ്രയോഗിച്ചതെങ്കി ദിവസങ്ങൾക്കുള്ളിൽ പരിശോധന നടത്തിയാലേ തെളിവുക ലഭിക്കൂയു. പരിശോധക സംഘം ഡമാസ്കസിലുണ്ടെങ്കിലും മറ്റു മൂന്നു സ്ഥലങ്ങ പരിശോധിക്കാനേ അനുമതി ൽകിയിട്ടുള്ളൂ.


പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: