കാഞ്ഞങ്ങാട്‌ചുഴലിക്കാറ്റില്‍ വ്യാപക നാശം:
സ്‌കൂള്‍ കെട്ടിടം തകര്ന്നു
കാഞ്ഞങ്ങാട്ട് പെരിയയിലുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശം. സ്‌കൂള്‍ കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. പെരിയ, ആയംപാറ, മേപ്പാട്, കൂടാനം, കാലിയടുക്കം തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപക നാശമുണ്ടായത്.
ഇന്നലെ,ജൂലൈ 3 1 ന് രാവിലെ ആറോടെയുണ്ടായ കാറ്റില്‍ ആയംപാറ ഗവ. സ്‌കൂള്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു. സ്‌കൂളിന്റെ കഞ്ഞിപ്പുരയും മതിലും നശിച്ചു.
സ്‌കൂളിനു സമീപത്തെ കൂറ്റന്‍മരം കടപുഴകി വീണു. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിച്ചു. കാലിയടുക്കം ആദിവാസി കോളനിയിലെ ശങ്കരന്‍, ചിറ്റ, കൃഷ്‌ണന്‍, മാധവന്‍, നാരായണന്‍, തമ്പാന്‍, കണ്ണന്‍ നായര്‍, കണ്ണന്‍, ഭാര്‍ഗവി

പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment