Pages

Monday, August 26, 2013

സിറിയയിൽ യു.എൻ സംഘത്തിനു നേരെ വെടിവയ്പ്

സിറിയയി യു. സംഘത്തിനു

നേരെ വെടിവയ്പ് 
രാസായുധ പ്രയോഗത്തി ആയിരങ്ങ മരിക്കാനിടയായ സംഭവത്തെ കുറിച്ച് അന്വേഷിക്കാ എത്തിയ ഐക്യരാഷ്ട്ര സഭയുടെ സംഘത്തിനു നേരെ സിറിയയി ആക്രമണം. യു. സംഘത്തിന്റെ വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ വെടിവയ്പുണ്ടാവുകയായിരുന്നു. 

വാഹനവ്യൂഹത്തിന്റെ മുന്നിലുണ്ടായിരുന്ന കാറി വെടിയുണ്ട പതിച്ചു. ഉട തന്നെ സംഘം പൊലീസ് ചെക്ക്പോയിന്റിലേക്ക് വാഹനം കൊണ്ടുപോയി. യു. സംഘത്തിന്റെ സന്ദർശനത്തെ തുടർന്ന് സൈന്യവും വിമതരും വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. വാഹനവ്യൂഹത്തിനു നേരെ വെടിയുതിർത്തത് ആരാണെന്ന് അറിവായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: