ചാവക്കാട് ദുരന്തം.
തിരച്ചില്‍ തുടരുന്നു
രാവിലെ എട്ടിന് രണ്ട് ഫൈബര്‍ വള്ളങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ തിരച്ചില്‍
തുടങ്ങിയിരുന്നു. ഫിഷറീസ് വകുപ്പിന്റെ ഒരു ബോട്ടും തിരച്ചിലില്‍ പങ്കെടുത്തു.
രാവിലെ 10.30ന് നേവിയുടെ ഒരു ബോട്ട് കരയില്‍ നിന്ന് വളരെ ദൂരെ കടലിലൂടെ നീങ്ങുന്നുണ്ടായിരുന്നു. പത്ത് മിനിറ്റിനുള്ളില്‍ അതു മടങ്ങി. തുടര്‍ന്ന് 11.10ന് നേവിയുടെ ഹെലിക്കോപ്ടര്‍ എത്തി. ഞായറാഴ്ച എത്തിയിരുന്ന കോസ്റ്റ്ഗാര്‍ഡിന്റെ ഹെലിക്കോപ്ടര്‍ വളരെ താഴ്ന്നു പറന്നിരുന്നതിനാല്‍ കടലില്‍ ശക്തമായ തിരയിളക്കം ഉണ്ടാകുകയും രണ്ട് മൃതദേഹങ്ങള്‍ ഉയര്‍ന്നുവരികയുമായിരുന്നു. എന്നാല്‍ തിങ്കളാഴ്ച നേവിയുടെ ഹെലിക്കോപ്ടര്‍ വളരെ ഉയരത്തിലാണ് പറന്നത്. ഇതിനിടെ തഹസില്‍ദാരും ജില്ലാ ഭരണകൂടവും ചര്‍ച്ച ചെയ്തതിനു ശേഷം മൂന്നു ബോട്ടുകള്‍ക്ക് തിരച്ചിലിന് അനുമതി നല്‍കി. തീരദേശ പോലീസിന്റെ അംഗങ്ങളോടൊപ്പം ഈ ബോട്ടുകള്‍ തിരച്ചിലിന് പുറപ്പെടുമ്പോള്‍ സമയം ഉച്ചയ്ക്ക് 1.30 ആയിരുന്നു.

No comments:
Post a Comment