മുംബൈയില്‍ വന്‍ തീപ്പിടിത്തം.
സര്‍ക്കാര്‍
ഓഫീസുകള്‍ കത്തിനശിച്ചു
അഗ്നിശമന സേനയുടെ ഒന്‍പത് യൂണിറ്റുകള്‍ ഒന്നര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവില്‍ തീ കെടുത്തി. കെട്ടിടത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരെയും രക്ഷപെടുത്തി. ആര്‍ക്കും പരിക്കില്ല. മൂന്നാം നിലയിലുള്ള നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment