പുതിയ
രാജകുമാരന്‍ 'ജോര്‍ജ്'അലക്‌സാണ്ടര്‍ ലൂയിസ്'’
ബ്രിട്ടീഷ് രാജവംശത്തിലെ പുതിയ രാജകുമാരന്
പേരിട്ടു. ഇനിമുതല്‍ കുഞ്ഞ് 'കേംബ്രിഡ്ജിലെ ജോര്‍ജ് രാജകുമാരന്‍ എന്നാണറിയപ്പെടുക.
'ജോര്‍ജ് അലക്‌സാണ്ടര്‍ ലൂയിസ്' എന്ന് മുഴുവന്‍പേര്. മുത്തശ്ശി എലിസബത്ത്
രാജ്ഞിയാണ് ഈ പേര് നിര്‍ദേശിച്ചത്. തിങ്കളാഴ്ചയാണ് (2013 ജൂലൈ 22 )വില്യം രാജകുമാരന്റെ ഭാര്യയായ
കേറ്റ് കുഞ്ഞിന് ജന്‍മം നല്‍കിയത്. ചാള്‍സിനും വില്യമിനും ശേഷം ബ്രിട്ടീഷ്
രാജാവാകേണ്ടത് ഈ കുഞ്ഞാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment