Pages

Wednesday, July 24, 2013

BIBLE QUIZ-6

                              BIBLE QUIZ-6



1
നോഹയുടെപെട്ടകത്തിന്റെ വാതിൽ അടച്ചതാര്
യഹോവ
2
ഞാൻ യഹോവയെ അറിയില്ല എന്നു പറഞ്ഞതാര്
ഫറവോൻ
3
നീ എനിക്ക് രക്തമണവാളൻ എന്നു പറഞ്ഞതാര്
 സിപ്പോറ
4
അമ്മോന്യരുടെ ദേശത്തു നിന്ന് ഉത്ഭവിച്ച് മരുഭൂമിയിൽ കൂടി ഒഴുകുന്ന പുഴയേതു
അർന്നോൻ
5
കനാൻ നാട്ടിൽ പ്രവേശിച്ചവരിൽ ഏറ്റവും പ്രായം കൂടിയ രണ്ടു പുരുഷന്മാർ
യോശുവ,കാലേബ്
6
ആഖാനു കൊടുത്ത ശിക്ഷ എന്ത്
കല്ലേറ്
7
ഉത്തമ സ്ത്രീ എന്ന് ബോവസ് ആരെക്കുറിച്ചാണ് പറഞ്ഞത്
രൂത്തിനെ കുറിച്ച്‌
8
ഓബേദ് എന്ന് പേരിന്റെ  അർത്ഥം
ദൈവത്തിന്റെ ദാസൻ
9
മാറാ എന്നതിന്റെ അർത്ഥം
കൈപ്പ്
10
അപ്പന്റെ കഴുതകളെ അന്വഷിച്ച്  നടന്നവൻ ആര്
 ശൌൽ
12
യേശുവിന്റെ  ശിഷ്യനായിരുന്ന  ഒരു ചുങ്കക്കാരന്‍
മത്തായി
13
ലുക്കോസ്  എഴുതിയ  സുവിശേഷം  എത്ര  അദ്ധ്യായങ്ങള്‍ഉണ്ട് 
24
14
ക്രിസ്തു  എന്ന വാക്കിന്റെ  അര്‍ത്ഥം
അഭിഷിക്തന്‍
15
യേശുവിനു വേണ്ടി വിരുന്നു ഒരുക്കിയ  ശിഷ്യന്‍
ലേവി
16
യേശു എവിടെയാണ്  വളര്‍ന്നത്‌
നസറത്തില്‍
17
അവന്‍  വളരേണം ഞാനോ  കുറയേണം എന്നു പറഞ്ഞത്  ആര്
യോഹന്നാന്‍  സ്നാപകന്‍
18
യോഹന്നാന്‍  എഴുതിയ  എത്ര  അദ്ധ്യായങ്ങള്‍  ഉണ്ട്
21
19
ക്രൂശിന്മേല്‍  എഴുതിയ ഭാഷകള്‍  ഏതൊക്കെ
എബ്രായ ,റോമ ,യവന
20
യേശുവിനു  പ്രീയ്മായിരുന്ന  ശിഷ്യന്‍
യോഹന്നാന്‍
21
മാര്‍ത്തയുടെ  ഗ്രാമം
 ബെഥാന്യ
22

യേശുവിനെ ദൈവത്തിന്റെ  പരിശുദ്ധന്‍  എന്നു പറഞ്ഞ  ശിഷ്യന്‍ ആര്
പൌലോസിന്റെ  ജന്മ സ്ഥലം
ശിമോന്‍  പത്രോസ്

തര്‍സോസ്




പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: