Pages

Wednesday, July 31, 2013

ഉപമുഖ്യമ്രന്തിയായി സുപ്രധാന വകുപ്പോടെ രമേശ് ചെന്നിത്തല മന്ത്രിസഭയില്‍

ഉപമുഖ്യമ്രന്തിയായി സുപ്രധാന വകുപ്പോടെ
രമേശ് ചെന്നിത്തല മന്ത്രിസഭയില്
ഉപമുഖ്യമ്രന്തിയായി സുപ്രധാന വകുപ്പോടെ ചെന്നിത്തല മന്ത്രിസഭയില്‍ 

രമേശ് ചെന്നിത്തല സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി പ്രധാനപ്പെട്ട വകുപ്പുമായി മന്ത്രിസഭയിലെ രണ്ടാമനായി സ്വീകരിക്കണമെന്നാണ് ചെന്നിത്തലയുടെ പ്രധാന ആവശ്യം.ഇന്ന് വൈകിട്ട് ചെന്നിത്തല കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്ച്ച നടത്തുന്നുണ്ട്. കൂടിക്കാഴ്ചയില്മന്ത്രിസഭയില്ചേരണമെന്ന് സോണിയ നേരിട്ട് നിര്ദേശം നല്കിയേക്കും.രാഷ്ട്രീയ സാഹചര്യം ആന്ണിയുമായി ചര്ച്ച ചെയ്തെന്നും ല്ഹിയില്തുടരണമെന്ന് ഹൈക്കമാന്ഡ് ആവശ്യപ്പെട്ടെന്നും ചെന്നിത്തല അറിയിച്ചു. വൈകിട്ട് സോണിയാ ഗാന്ധിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. മന്ത്രിസഭയില്ചേരാന്നേതൃത്വം ചെന്നിത്തലയോട് ശക്തമായി ആവശ്യപ്പെട്ടതായാണ് സൂചന. ഉപമുഖ്യമന്ത്രിസ്ഥാനം നല്കി രണ്ടാമനായി രമേശിനെ മന്ത്രിസഭയിലേക്കെത്തിക്കാനാണ് ശ്രമങ്ങള്‍. ഇതേത്തുടര്ന്നാണ് ഘടകകക്ഷികളും ചര്ച്ചയില്പങ്കാളികളാകുന്നത്.രമേശ് മന്ത്രിസഭയിലേക്ക് വരണമെന്ന നിലപാടാണ് ലീഗിനും കേരള കോണ്ഗ്രസിനുമുള്ളത്. ഇക്കാര്യം അവര്ഹൈക്കമാന്ഡിലും ഉന്നയിക്കുമെന്നാണ്  അറിയുന്നത് .

                                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: