സഹപാഠിനിയെ വെട്ടിയ യുവാവ്
ആത്മഹത്യ ചെയ്തു
ഗുരുതരമായി പരുക്കേറ്റ
ഇരുവരേയും ഉടന്‍തന്നെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആകാശ് മരിച്ചു.
മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ ദേഹമാസകലം
ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഒരു കൈത്തോക്കും കോടാലിയും വിഷക്കുപ്പിയും സംഭവം
നടന്ന മുറിയില്‍ നിന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ നില അതീവ
ഗുരുതരമായി തുടരുന്നു. ആക്രമണ കാരണം വ്യക്തമായിട്ടില്ല.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment