കേരളത്തിൽ നാളെ (ജൂലൈ 9 )
എല്ഡിഎഫ്
ഹര്ത്താല്
തട്ടിപ്പില്‍
പരാതിക്കാരനായ ശ്രീധരന്‍നായര്‍ കോടതിയില്‍ നല്‍കിയ മൊഴിപ്രകാരം മുഖ്യമന്ത്രിയും
തട്ടിപ്പില്‍ പങ്കാളിയാണെന്ന് വ്യക്തമായിട്ടും അധികാരത്തില്‍ പിടിച്ചുതുങ്ങുകയാണ്
ഉമ്മന്‍ചാണ്ടി. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുവാന്‍ എല്‍ഡിഎഫ്
നേതൃയോഗം തീരുമാനിച്ചത്. സംസ്ഥാനത്തെ ജനങ്ങളെ അവഹേളിക്കുന്ന വിധം നിയമസഭാ
സമ്മേളനങ്ങള്‍വരെ തന്നിഷ്ടപ്രകാരം വെട്ടിചുരുക്കുകയാണ് യുഡിഎഫ്. . ഇതിനെതിരെ
ജനാധിപത്യപരമായി നിയമസഭക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച എംഎല്‍എമാര്‍ക്ക്
നേരെ ഗ്രനേഡെറിയുകയാണുണ്ടായത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന
യുവജനങ്ങളേയും ഇടതുപക്ഷ പ്രവര്‍ത്തകരേയും മഹിളകളേയും മര്‍ദ്ദിച്ചൊതുക്കുകയാണെന്ന്
എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നു.ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ.സർവ കലാശാലകൾ പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട് .
സോളാര്‍ വിഷയത്തില്‍ അപ്രതീക്ഷിതമായി ലഭിച്ച ജന പിന്തുണയുടെ പശ്‌ചാത്തലത്തില്‍ സമരം ശക്‌തമാക്കാന്‍ എല്‍ഡിഎഫ് ആലോചിക്കുന്നു. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തുടര്‍ സമരത്തിന് ഒരുങ്ങുകയാണ് ഇടതുപാര്‍ട്ടികള്‍. നാളെ നടത്താനിരിക്കുന്ന ഹര്‍ത്താല്‍ മുതല്‍ വരും ദിവസങ്ങളില്‍ അതിശക്‌തമായ സമരപരിപാടികളാകും അരങ്ങേറുക. വെള്ളിയാഴ്‌ച ഇടത് സംയുക്‌തട്രേഡ് യൂണിയനുകള്‍ സമരം സംഘടിപ്പിക്കുമ്പോള്‍ 15 ന് തിങ്കളാഴ്‌ച വിവിധ കര്‍ഷകതൊഴിലാളി യൂണിയനുകള്‍ സമരവുമായി രംഗത്ത് വരും. 18 ന് ഇടതു സംഘടനകള്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍ നടത്തും. 19 ന് ഇടത് യുവജന സംഘടനകള്‍ സംയുക്‌തമായി മാര്‍ച്ച് നടത്തും. 22 ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ എംഎല്‍എമാരുടേയും മറ്റ് നേതാക്കളുടേയും സമരം. 24 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്‌ചിതകാല രാപ്പകല്‍ സമരം നടത്താനുമാണ് തീരുമാനം.
പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment