Pages

Tuesday, June 11, 2013

TRIBUTE PAID TO ADVOCATE T.V ABRAHAM, KERALA CONGRESS(m) LEADER

കേരള കോണ്‍ഗ്രസ് നേതാവ്
ടി.വി. എബ്രഹാം അന്തരിച്ചു
Kerala Congress (M) leader and state general secretary advocate T V Abraham died here Wednesday. He was 60. He died at a private hospital in the district while undergoing treatment for pneumonia and liver ailments.He had served as Kerala Congress (J) state general secretary and first president of Kottayam district council. He was defeated in the assembly polls held in 2001 and 2006.
മുതിര്‍ന്ന കേരള കോണ്‍ഗ്രസ് (എം) നേതാവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ടി.വി. ഏബ്രഹാം (60) അന്തരിച്ചു. ന്യുമോണിയയും കരള്‍ രോഗവും ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. 2013 June 12,ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അന്ത്യം. കേരളാ കോണ്‍ഗ്രസ് (ജെ) സംസ്ഥാന ജനറല്‍ സെക്രട്ടറി, കോട്ടയം ജില്ലാ കൗണ്‍സിലിന്റെ പ്രഥമ പ്രസിഡന്റ് എന്നീ ചുമതലകളും മുന്‍പ് വഹിച്ചിട്ടുണ്ട്. പി.എസ്.സി. അംഗമായി ജൂണ്‍ 4 ന് ചുമതലയേല്‍ക്കേണ്ടതായിരുന്നു. നിലവില്‍ റബ്ബര്‍ബോര്‍ഡ് അംഗമാണ്. പാലാ കൊഴുവനാല്‍ കൈപ്പന്‍പ്ലാക്കല്‍ കുടുംബാംഗമാണ്. പൂഞ്ഞാറില്‍ പി.സി ജോര്‍ജ്ജിനെതിരെ ഒരു തവണ കേരള കോണ്‍ഗ്രസ് എം ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട്. ഭാര്യ: പ്രൊഫ. കൊച്ചുത്രേസ്യാ എബ്രഹാം കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ്. മക്കള്‍: നോബി, ജോബി, ബോബി.


                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: