ഉത്തരാഖണ്ഡ്: പ്രതികൂലമായ കാലവസ്ഥയെ മറികടന്ന് ഇന്ത്യന്‍ സൈന്യം
രാവും പകലുമില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്
ഉത്തരാഖണ്ഡില്‍ . എല്ലാം മറന്നുള്ള ഇന്ത്യന്‍സൈന്യത്തിന്റെ ആത്മാര്‍പ്പണം.
ഇതുവരെയായി എണ്‍പതിനായിരത്തേിലധികം പേരെ ഉത്തരഖാണ്ഡില്‍
നിന്ന് ഇന്ത്യന്‍ സേന രക്ഷിച്ചു. ഇന്ത്യന്‍ പട്ടാളക്കാരുടെ രക്ഷാപ്രവര്‍ത്തനദൃശ്യങ്ങള്‍
പ്രൊഫ്. ജോണ്‍ കുരാക്കാർ .
No comments:
Post a Comment